All language subtitles for The Walking Dead S04E01
Afrikaans
Akan
Albanian
Amharic
Arabic
Armenian
Azerbaijani
Basque
Belarusian
Bemba
Bengali
Bihari
Bosnian
Breton
Bulgarian
Cambodian
Catalan
Cebuano
Cherokee
Chichewa
Chinese (Simplified)
Chinese (Traditional)
Corsican
Croatian
Czech
Danish
Dutch
English
Esperanto
Estonian
Ewe
Faroese
Filipino
Finnish
French
Frisian
Ga
Galician
Georgian
German
Greek
Guarani
Gujarati
Haitian Creole
Hausa
Hawaiian
Hebrew
Hindi
Hmong
Hungarian
Icelandic
Igbo
Indonesian
Interlingua
Irish
Italian
Japanese
Javanese
Kannada
Kazakh
Kinyarwanda
Kirundi
Kongo
Korean
Krio (Sierra Leone)
Kurdish
Kurdish (Soranî)
Kyrgyz
Laothian
Latin
Latvian
Lingala
Lithuanian
Lozi
Luganda
Luo
Luxembourgish
Macedonian
Malagasy
Malay
Maltese
Maori
Marathi
Mauritian Creole
Moldavian
Mongolian
Myanmar (Burmese)
Montenegrin
Nepali
Nigerian Pidgin
Northern Sotho
Norwegian
Norwegian (Nynorsk)
Occitan
Oriya
Oromo
Pashto
Persian
Polish
Portuguese (Brazil)
Portuguese (Portugal)
Punjabi
Quechua
Romanian
Romansh
Runyakitara
Russian
Samoan
Scots Gaelic
Serbian
Serbo-Croatian
Sesotho
Setswana
Seychellois Creole
Shona
Sindhi
Sinhalese
Slovak
Slovenian
Somali
Spanish
Spanish (Latin American)
Sundanese
Swahili
Swedish
Tajik
Tamil
Tatar
Telugu
Thai
Tigrinya
Tonga
Tshiluba
Tumbuka
Turkish
Turkmen
Twi
Uighur
Ukrainian
Urdu
Uzbek
Vietnamese
Welsh
Wolof
Xhosa
Yiddish
Yoruba
Zulu
Would you like to inspect the original subtitles? These are the user uploaded subtitles that are being translated:
1
00:01:44,104 --> 00:01:59,105
എംസോൺ റിലീസ് - 2759
http://www.malayalamsubtitles.org/
www.facebook.com/msonepage
2
00:02:14,700 --> 00:02:19,200
ദി
വാക്കിങ് ഡെഡ്
പരിഭാഷ : ഗിരി പി. എസ്.
3
00:02:30,067 --> 00:02:31,150
എന്നെ എന്താ ഉണർത്താഞ്ഞേ?
4
00:02:31,318 --> 00:02:35,570
നീ രാത്രി മുഴുവനിരുന്ന് കോമിക് പുസ്തങ്ങൾ
വായിക്കുവായിരുന്നെന്ന് അറിയാവുന്നത് കൊണ്ട്.
5
00:02:39,034 --> 00:02:41,202
വയലറ്റിന് എന്ത് പറ്റി?
6
00:02:41,370 --> 00:02:43,594
കാൾ, പേരൊന്നും വേണ്ടെന്ന്
ഞാൻ പറഞ്ഞിട്ടില്ലേ.
7
00:02:43,622 --> 00:02:45,706
അവരിപ്പോ പന്നികളല്ല,
നമുക്കുള്ള ഭക്ഷണം മാത്രമാണ്.
8
00:02:45,874 --> 00:02:48,668
അതല്ല, ഞാൻ
കരുതി അതുവരെ...
9
00:02:50,170 --> 00:02:52,004
ഓക്കെ.
10
00:02:55,217 --> 00:02:57,301
അവൾക്കെന്താ
പ്രശ്നമെന്ന് ഒരു പിടിയുമില്ല.
11
00:02:57,469 --> 00:03:00,137
ചിലപ്പോൾ വയ്യായ്കയാവും,
ചിലപ്പോൾ ഒന്നും കാണില്ല.
12
00:03:02,099 --> 00:03:04,141
ഒന്നുഷാറായെ, വയലറ്റ്.
13
00:03:06,228 --> 00:03:08,062
വായോ, പണി തുടങ്ങാം.
14
00:03:09,523 --> 00:03:11,649
- മോർണിംഗ്, ഡാരിൾ.
- എന്തായി, ഡോ.എസ്?
15
00:03:11,817 --> 00:03:13,234
- മോർണിംഗ്, ഡാരിൾ.
- മോർണിംഗ്, ഡാരിൾ.
16
00:03:13,402 --> 00:03:14,819
ഹേയ്, ഡാരിൾ!
17
00:03:14,987 --> 00:03:17,196
നല്ല മണമൊക്കെയുണ്ടല്ലോ.
18
00:03:17,364 --> 00:03:19,740
ഞാനാണ് നിന്നെ ആദ്യം
ഇഷ്ടപ്പെട്ടെ. പറഞ്ഞൂന്നേയുള്ളു.
19
00:03:19,908 --> 00:03:21,534
പോടോ.
20
00:03:23,495 --> 00:03:25,788
റിക്കും കുറേ വേട്ടയാടി
പിടിച്ചോണ്ട് വരാറുണ്ടല്ലോ.
21
00:03:25,956 --> 00:03:28,666
ഈ അടുത്തായില്ല.
22
00:03:28,834 --> 00:03:32,420
ജനങ്ങൾക്ക് കൂരയും,
ഭക്ഷണവും എത്തിച്ചു കൊടുക്കുമ്പോൾ...
23
00:03:32,588 --> 00:03:34,213
...അവരിൽ നിന്നിത്തരം സ്നേഹ
പ്രകടനങ്ങൾ സ്വഭാവികമാണ്.
24
00:03:34,381 --> 00:03:37,008
- ഉവ്വാ.
- ഒരു കാര്യം കാണിച്ചു തരാം.
25
00:03:37,175 --> 00:03:38,551
പാട്രിക്ക്, ഇതൊന്ന് നോക്കാമോ?
26
00:03:38,719 --> 00:03:40,386
യെസ്, മേം.
27
00:03:42,848 --> 00:03:45,016
മി. ഡിക്സൺ,
28
00:03:45,183 --> 00:03:48,227
ഇന്നലെ നിങ്ങൾ മാനിനെ
കൊണ്ടുവന്നു, താങ്ക്സ്.
29
00:03:48,395 --> 00:03:50,438
നല്ലൊരു ട്രീറ്റ് തന്നെയാണ്, സർ.
30
00:03:50,606 --> 00:03:52,815
നിങ്ങളെ പരിചയപ്പെടാനായത്
ഒരു ബഹുമതിയായി കരുതുന്നു.
31
00:04:43,158 --> 00:04:45,076
ഇന്ന് പുറത്ത് പോവാൻ...
32
00:04:45,243 --> 00:04:48,663
...കൂടുതലാളുകളെ വേണോ,
ഇവിടെ ആളാവശ്യമുണ്ട്.
33
00:04:48,830 --> 00:04:50,873
പോണം, കണ്ടുവെച്ചേക്കുന്ന
സ്ഥലം നല്ലതാണ്.
34
00:04:53,293 --> 00:04:56,462
ഇന്നലെ ഒറ്റ രാത്രി
കൊണ്ട് എണ്ണം കൂടിയിട്ടുണ്ട്.
35
00:04:56,630 --> 00:04:58,881
ടവർ ത്രീയിലേക്ക്
കുറേ കേറി വരുന്നുണ്ട്.
36
00:05:00,550 --> 00:05:02,176
കഴിഞ്ഞ മാസത്തെ
പോലെ കൂട്ടമാവുന്നുണ്ട്.
37
00:05:02,344 --> 00:05:03,886
പഴയപോലെ പിരിഞ്ഞു പോവുന്നില്ല.
38
00:05:04,054 --> 00:05:06,514
അവിടെ കുറച്ചുപേരെ നിർത്തി
അവറ്റകളെ കുറേ അങ്ങോട്ട് മാറ്റാം.
39
00:05:06,682 --> 00:05:09,433
ഈ വേലിയിലെ തൂക്കം നിർത്തണം,
അവറ്റകള് കൂട്ടമാവാൻ തുടങ്ങിട്ടുണ്ട്.
40
00:05:09,601 --> 00:05:11,519
എല്ലാം കൂടെ വീണ്ടും
തള്ളാനും തുടങ്ങിയിട്ടുണ്ട്.
41
00:05:11,687 --> 00:05:14,730
തത്കാലം നമുക്ക് കൈകാര്യം ചെയ്യാനാവും,
എന്തേലുമൊരു വഴി കണ്ടെത്തിയേ തീരൂ.
42
00:05:14,898 --> 00:05:16,857
സോറി, പൊന്നൂ.
43
00:05:31,081 --> 00:05:32,248
മതിയാ?
44
00:06:01,361 --> 00:06:03,738
നീ ഇന്ന് വരേണ്ട.
45
00:06:06,116 --> 00:06:07,992
ഉവ്വോ?
46
00:06:13,999 --> 00:06:15,541
സ്യുട്ട്സ് ഉണ്ടല്ലോ?
47
00:06:15,709 --> 00:06:17,752
ഉവ്വ്, പക്ഷേ വേണ്ട.
48
00:06:17,919 --> 00:06:19,712
നീ വരേണ്ട.
49
00:06:22,758 --> 00:06:25,301
പ്രശ്നമൊന്നുമില്ലല്ലോ, അല്ലേ?
50
00:06:27,512 --> 00:06:29,055
അല്ലേന്ന്?
51
00:06:30,432 --> 00:06:32,058
അതേ.
52
00:06:33,226 --> 00:06:34,727
അതേ.
53
00:06:35,896 --> 00:06:37,897
പക്ഷേ, നീ വരേണ്ട, ഓക്കെ?
54
00:06:40,233 --> 00:06:42,026
ശരി.
55
00:06:44,237 --> 00:06:46,322
ഹേയ്, സുന്ദരി.
56
00:06:46,490 --> 00:06:48,157
ഹായ്.
57
00:06:48,325 --> 00:06:50,993
ഏപ്രൺ ഒരെണ്ണമെടുത്ത് കെട്ട്.
58
00:06:51,161 --> 00:06:53,412
അതേ, ഒന്ന് സംസാരിക്കണം.
59
00:06:58,627 --> 00:07:00,628
പുറത്ത് പോകുന്നതിനെപ്പറ്റി
ആലോചിക്കുവായിരുന്നു.
60
00:07:00,796 --> 00:07:02,213
ഓക്കെ.
61
00:07:02,380 --> 00:07:05,257
ഇവിടെയിട്ട് ഇവറ്റകളെ കൊല്ലാൻ
എനിക്കെന്തോ മനസ്സ് വരുന്നില്ല.
62
00:07:05,425 --> 00:07:07,218
ഇതെനിക്ക് ഇഷ്ടാവുന്നില്ല.
63
00:07:07,385 --> 00:07:11,013
അവറ്റകൾ പുറത്തുവെച്ചു നമ്മുടെ
നേരെ വരുമ്പോൾ അത് ഇതേപോലെയല്ല.
64
00:07:11,181 --> 00:07:12,848
വേറെയൊരു ചിന്തയും
മനസ്സിലേക്ക് വരില്ല.
65
00:07:13,016 --> 00:07:15,559
അവരിങ്ങനെ വേലിയിൽ വന്ന്
നമ്മളെ നോക്കി നിൽക്കുന്ന നേരം,
66
00:07:15,727 --> 00:07:18,562
മുഖത്തോട് മുഖം വരുമ്പോൾ,
67
00:07:18,730 --> 00:07:20,564
എനിക്കെന്തോ...
68
00:07:22,901 --> 00:07:25,486
സഹായം മറ്റെന്തെലും
രീതിയിൽ ആകാമെന്ന് കരുതി.
69
00:07:26,239 --> 00:07:30,241
പിന്നെന്തിനാ എപ്പോഴും
സ്വയം ഇതിന് മുന്നോട്ട് വരുന്നേ?
70
00:07:30,408 --> 00:07:34,309
താനിതിന് നിൽക്കുമ്പോൾ
എനിക്ക് വരാതെ പറ്റുവോ?
71
00:07:34,830 --> 00:07:37,498
തന്നെ കൂടുതൽ
അറിയണമെന്ന് തോന്നി.
72
00:07:42,754 --> 00:07:44,630
അറിഞ്ഞല്ലോ.
73
00:07:46,758 --> 00:07:49,426
സൂക്ഷിക്കണം.
74
00:07:59,855 --> 00:08:01,772
ഹേയ്.
75
00:08:01,940 --> 00:08:03,983
ഞാൻ തന്നെ
തിരക്കി വരുവായിരുന്നു.
76
00:08:06,361 --> 00:08:08,946
- ഹായ്.
- എന്തുപറ്റി?
77
00:08:09,114 --> 00:08:12,283
പുറത്ത് പോകുന്നതിൽ നിന്ന്
കൗൺസിൽ വേലിയിലുള്ളവരെ...
78
00:08:12,450 --> 00:08:14,160
...ഒഴിവാക്കി.
79
00:08:14,327 --> 00:08:15,953
അവർക്കവിടെ ആളെ വേണമെന്ന്.
80
00:08:16,121 --> 00:08:18,247
ഞാൻ കരുതി ഇവരുടെ
കൂടെ പോയിട്ട് വരാമെന്ന്.
81
00:08:20,208 --> 00:08:22,585
അതുകൊണ്ട്, പോകും മുൻപേ
തന്നെയൊന്ന് കാണാമെന്ന് കരുതി.
82
00:08:23,587 --> 00:08:25,254
ഓക്കെ.
83
00:08:25,422 --> 00:08:26,755
അല്ല...
അത് പിന്നെ,
84
00:08:26,923 --> 00:08:29,175
പുറത്ത് അപകടമാണെന്ന്
അറിയാലോ, അതാ ഞാൻ തന്നെ...
85
00:08:29,342 --> 00:08:31,594
എനിക്കറിയാം.
86
00:08:34,431 --> 00:08:36,140
ശരി, അപ്പോ ഒരു
ഗുഡ്ബൈ പറയില്ലേ?
87
00:08:36,308 --> 00:08:37,766
പറയില്ല.
88
00:08:37,934 --> 00:08:40,060
എന്തോന്ന് ഒലിപ്പീരാടെ.
89
00:08:47,944 --> 00:08:50,613
ഹേയ്.
90
00:08:50,780 --> 00:08:52,615
എനിക്കും നിങ്ങളുടെ കൂടെ
പണിക്ക് കൂടണമെന്നുണ്ട്.
91
00:08:52,782 --> 00:08:54,033
ബോബ്, താൻ വന്നിട്ട്
ഒരാഴ്ച്ചയെ ആയുള്ളൂ.
92
00:08:54,201 --> 00:08:55,868
എനിക്ക് ഭക്ഷണവുമായി,
93
00:08:56,036 --> 00:08:57,953
കിടപ്പാടവുമായി.
94
00:08:58,121 --> 00:09:01,914
പ്രതിഫലം
ഞാൻ തരണമല്ലോ.
95
00:09:03,168 --> 00:09:05,252
ഡാരിൾ കണ്ടെത്തുമ്പോൾ
നിങ്ങളവിടെ ഒറ്റയ്ക്കായിരുന്നു.
96
00:09:05,420 --> 00:09:07,046
- അതേ.
- ടീമുമായി കൂടുമ്പോൾ നിങ്ങളെങ്ങനെ...
97
00:09:07,214 --> 00:09:08,505
...എന്ന് ഉറപ്പാക്കാതെ എനിക്കിത് പറ്റില്ല.
98
00:09:08,673 --> 00:09:10,257
അതത്ര പാടാണെങ്കിൽ
നമ്മളത് ചെയ്യില്ലല്ലോ.
99
00:09:10,425 --> 00:09:12,176
എടോ, ഇദ്ദേഹം ആർമിയിൽ
മെഡിക്കായിരുന്നയാളാണ്.
100
00:09:16,681 --> 00:09:19,225
വിട്ട് തരുന്ന കൂട്ടത്തിലല്ല, അല്ലേ?
101
00:09:21,102 --> 00:09:22,686
ഓക്കെ.
102
00:09:26,024 --> 00:09:28,400
ഈ ഇലകൾ
തണലിലായത് കൊണ്ട്,
103
00:09:28,568 --> 00:09:31,528
ഇതിൽ നിന്ന് നല്ല ഫലം കിട്ടില്ല.
104
00:09:31,696 --> 00:09:34,698
അതുകൊണ്ട്, അതിനെ
ഇവിടുന്നൊടിച്ചെടുക്കണം.
105
00:09:36,326 --> 00:09:39,703
ഇനിയാണേലും ഇത് വളരും.
106
00:09:39,871 --> 00:09:42,790
ദാ ഇത് കണ്ടോ?
ഇവിടുന്ന് വേര് വരും.
107
00:09:42,958 --> 00:09:44,959
മൊത്തത്തിൽ
പുതിയതായി ഇവളെ കിട്ടും.
108
00:09:48,630 --> 00:09:49,630
വേഗം.
109
00:10:23,540 --> 00:10:24,915
തിരിച്ചു വന്നതിൽ സന്തോഷം.
110
00:10:25,083 --> 00:10:27,167
കണ്ടതിൽ എനിക്കും.
111
00:10:27,335 --> 00:10:29,044
എടാ മോനേ കോളടിച്ചല്ലോ.
112
00:10:29,212 --> 00:10:30,963
കലക്കി.
113
00:10:31,131 --> 00:10:33,549
പൊളിച്ച്!
താങ്ക്യൂ.
114
00:10:33,717 --> 00:10:34,967
നീ വായിച്ചു കഴിയുമ്പോൾ,
എനിക്കും വേണം.
115
00:10:35,135 --> 00:10:37,636
പിന്നെ ദേ ഇത്.
116
00:10:40,640 --> 00:10:43,183
തന്റെ മുഖ ഭാവം പോലും
മനസ്സിലാകാതെയായി.
117
00:10:44,853 --> 00:10:47,271
പെട്ടെന്നൊന്നും പോവില്ലല്ലോ.
118
00:10:47,439 --> 00:10:49,315
അധികം ദിവസം കാണില്ല.
119
00:10:58,283 --> 00:11:00,242
ആഹാ, ഇതാരാ ഈ വന്നിരിക്കുന്നെ.
120
00:11:00,410 --> 00:11:02,911
അവനെ കിട്ടിയില്ല.
121
00:11:04,289 --> 00:11:06,957
നിന്നെ ഈ കോലത്തിൽ
തന്നെ കാണാൻ പറ്റിയത് ഭാഗ്യം.
122
00:11:07,125 --> 00:11:09,001
മകോൺ വരെ നോക്കി
പോയാലോന്ന് ആലോചിക്കുവായിരുന്നു.
123
00:11:10,920 --> 00:11:12,338
അതൊരു സാധ്യതയാണ്.
124
00:11:12,505 --> 00:11:14,548
വാക്കറുകൾ നിറഞ്ഞ 70 മൈൽ.
125
00:11:14,716 --> 00:11:17,343
കൊല്ലാൻ കാത്തിരിക്കുന്ന
മനുഷ്യർ വേറെ.
126
00:11:17,510 --> 00:11:19,219
സാധ്യത?
127
00:11:22,849 --> 00:11:24,350
ഞങ്ങളൊന്ന് പുറത്തേക്ക് പോകുവാ.
128
00:11:24,517 --> 00:11:27,102
ഞാൻ കണ്ടെന്ന് പറഞ്ഞ
സ്ഥലമൊന്ന് നോക്കിട്ട് വരാം.
129
00:11:27,270 --> 00:11:29,688
ആഹ്, ഞാനും പുറത്തുള്ള
കെണി നോക്കാനിറങ്ങുവാ.
130
00:11:29,856 --> 00:11:32,274
വല്ലതും വീണിട്ടുണ്ടേൽ, വാക്കർ
തിന്നും മുൻപേ എടുത്തിട്ട് വരാം.
131
00:11:32,442 --> 00:11:33,650
ഞാനും വരാം.
132
00:11:33,818 --> 00:11:35,361
വന്നതല്ലെയുള്ളു.
133
00:11:35,528 --> 00:11:38,197
തിരിച്ചു വരാല്ലോ.
134
00:11:54,589 --> 00:11:56,590
- കെണിവെച്ചത് നോക്കാൻ പോകുവാണോ?
- അതേ.
135
00:11:56,758 --> 00:11:59,259
നീ വരേണ്ട.
നിനക്ക് വേറെ പരിപാടിയുണ്ടല്ലോ.
136
00:11:59,427 --> 00:12:01,678
ആ കോമിക് വായിക്കാല്ലോ,
അല്ലേൽ വേറെ പുസ്തകങ്ങൾ.
137
00:12:01,846 --> 00:12:04,098
പാട്രിക്കിന്റെ
അടുത്തേക്ക് പോവാല്ലോ.
138
00:12:04,265 --> 00:12:06,141
അവിടെ കഥ
പറയുന്ന സമയമല്ലേ?
139
00:12:06,309 --> 00:12:08,268
ഡാഡ്, അത് കുട്ടികൾക്കല്ലേ?
140
00:12:08,436 --> 00:12:10,187
അതേ.
141
00:12:11,773 --> 00:12:14,690
തത്കാലം ഇവൾക്കൊന്ന്
ഈരി കൊടുക്ക്.
142
00:12:21,449 --> 00:12:24,743
ഇതിലിപ്പോ എന്താ ബുദ്ധിമുട്ട്, റിക്ക്?
143
00:12:24,911 --> 00:12:27,204
മനസ്സിലാക്കാവുന്ന കാര്യമല്ലേ.
144
00:12:27,372 --> 00:12:28,914
നീയിവിടെ വിളവിറക്ക്,
145
00:12:29,082 --> 00:12:31,125
പുറത്ത് പോയി
തെണ്ടേണ്ട കാര്യമില്ലല്ലോ.
146
00:12:31,292 --> 00:12:34,461
പക്ഷേ ആദ്യം വള്ളി പിടിപ്പിച്ച
ജീൻസ് ട്രൗസർ രണ്ടെണ്ണം ഒപ്പിക്കണം.
147
00:12:34,629 --> 00:12:36,880
കൃഷി അത്ര മോശം കാര്യമല്ലെടോ.
148
00:12:37,048 --> 00:12:39,174
ചെറിയൊരു വൈക്കോൽ
കച്ചി വായിന്റെ കടിച്ച് പിടിച്ച്,
149
00:12:39,342 --> 00:12:40,676
ഒരല്പം വയറൊക്കെ
ചാടിച്ച് നിൽക്കാല്ലോ.
150
00:12:40,844 --> 00:12:43,554
ആഹ്.
151
00:12:43,721 --> 00:12:47,141
അതേ, കൗൺസിലിൽ
ബാക്കിയുള്ളവര്...
152
00:12:47,308 --> 00:12:50,018
ഡാരിൾ, ഗ്ലെൻ,
കരോൾ, സാഷ...
153
00:12:50,186 --> 00:12:53,313
അവരെല്ലാം പറഞ്ഞു...
154
00:12:53,481 --> 00:12:55,607
...തന്നോട് ഞാനൊന്ന്
സംസാരിക്കണമെന്ന്.
155
00:12:55,775 --> 00:12:58,360
താൻ വേലിക്ക്
പുറത്ത് പോകുമ്പോൾ,
156
00:12:58,528 --> 00:13:00,529
തോക്കും കൊണ്ടുപോയെ തീരൂ.
157
00:13:00,697 --> 00:13:03,323
പേടിക്കാതെ നിൽക്ക്.
158
00:13:03,491 --> 00:13:05,659
ദൂരെ എങ്ങുമല്ലല്ലോ,
വേലിയുടെ അപ്പുറമല്ലേ.
159
00:13:05,827 --> 00:13:07,786
കത്തിയുണ്ടല്ലോ.
160
00:13:07,954 --> 00:13:10,456
എന്തേലും സംഭവിച്ചാൽ തന്നെ
6 ബുള്ളറ്റ് കൊണ്ടെന്ത് കാര്യം.
161
00:13:10,623 --> 00:13:14,334
റിക്ക്, ഞങ്ങൾക്ക് നീ
സുരക്ഷിതനായിരിക്കണം.
162
00:13:15,628 --> 00:13:18,005
മര്യാദയ്ക്ക് തോക്ക് എടുക്ക്.
163
00:14:01,132 --> 00:14:03,133
നിൽക്ക്.
164
00:14:04,844 --> 00:14:07,137
പ്ലീസ്.
165
00:14:12,685 --> 00:14:14,811
പ്ലീസ്?
166
00:14:19,984 --> 00:14:22,152
എന്നെയൊന്ന് സഹായിക്കണേ.
167
00:14:26,699 --> 00:14:28,825
എനിക്കറിയാം,
നിങ്ങൾക്കെന്നെ അറിയില്ല.
168
00:14:28,993 --> 00:14:31,828
എനിക്കറിയാം.
169
00:14:31,996 --> 00:14:35,666
പക്ഷേ ഇതിനെയൊന്ന്
എന്റെ ഭർത്താവിന് അടുത്തെത്തിക്കാൻ
എന്നെയൊന്ന് സഹായിക്കാമോ?
170
00:14:37,335 --> 00:14:40,045
ദിവസങ്ങളായി ഞങ്ങൾ
എന്തേലും കഴിച്ചിട്ട്.
171
00:15:02,485 --> 00:15:05,153
ഇതാ, വാങ്ങിച്ചോളൂ.
172
00:15:12,495 --> 00:15:14,538
താങ്ക്യൂ.
173
00:15:24,173 --> 00:15:26,925
നിങ്ങൾക്കിവിടെ അടുത്ത്
വല്ല ക്യാമ്പും ഉണ്ടോ?
174
00:15:28,845 --> 00:15:31,346
ഉവ്വ്.
175
00:15:33,266 --> 00:15:36,101
ഞങ്ങളേയും നിങ്ങൾക്കൊപ്പം
കൂട്ടാൻ പറ്റുമോ?
176
00:15:37,604 --> 00:15:40,397
ഒറ്റയ്ക്ക്...
177
00:15:40,565 --> 00:15:43,150
ഞങ്ങളെക്കൊണ്ട് പറ്റുന്നില്ല.
178
00:15:51,492 --> 00:15:53,535
എനിക്കയാളെ കാണണം.
179
00:15:55,371 --> 00:15:58,373
എനിക്ക് നിങ്ങളോട്
രണ്ടുപേരോടുമായി ചില
ചോദ്യങ്ങൾ ചോദിക്കാനുണ്ട്.
180
00:15:59,667 --> 00:16:02,085
എന്ത് ചോദ്യങ്ങൾ?
181
00:16:03,212 --> 00:16:05,839
അവിടെത്തി കഴിയുമ്പോൾ,
മൂന്നേ മൂന്ന് ചോദ്യങ്ങൾ.
182
00:16:08,176 --> 00:16:10,177
നിങ്ങളുടേൽ തോക്കുണ്ടോ?
183
00:16:11,346 --> 00:16:13,347
എനിക്കൊന്ന് പരിശോധിക്കണം.
184
00:16:21,314 --> 00:16:23,106
ശരി.
185
00:16:25,985 --> 00:16:27,653
നോക്ക്, എനിക്ക് നിങ്ങളെ അറിയില്ല,
186
00:16:27,820 --> 00:16:30,656
പക്ഷേ ഞാൻ പറയുവാണ്.
187
00:16:30,823 --> 00:16:34,242
നിങ്ങളെന്തേലും
വേണ്ടാത്തതിന് ശ്രമിച്ചാൽ...
188
00:16:35,995 --> 00:16:37,579
എന്തിനെങ്കിലും...
189
00:16:39,999 --> 00:16:42,542
നിങ്ങൾക്കാവും അതിന്റെ നഷ്ടം.
190
00:16:44,003 --> 00:16:46,838
നഷ്ടപ്പെടാൻ എന്റേൽ ഒന്നുമില്ല.
191
00:16:48,299 --> 00:16:50,801
ഉണ്ട്.
192
00:16:50,968 --> 00:16:53,220
നിങ്ങൾക്കുണ്ട്.
193
00:16:57,558 --> 00:16:59,059
നടക്ക്.
194
00:17:10,446 --> 00:17:12,114
നിക്ക്, ദാ ഇവിടെ.
195
00:17:12,281 --> 00:17:14,241
അത് വെയ്നാണ്.
196
00:17:14,409 --> 00:17:15,492
- നിക്ക്.
- നിക്ക്, ദാ അവിടെയാണ്.
197
00:17:15,660 --> 00:17:16,827
ഹായ്, നിക്ക്!
198
00:17:16,994 --> 00:17:19,079
- ഹായ്, നിക്ക്.
- നിങ്ങളിവർക്ക് പേരിട്ടോ?
199
00:17:19,247 --> 00:17:21,456
അവരിലൊരാളുടെ
പേരെഴുതിയ ടാഗ് ഉണ്ടായിരുന്നു,
200
00:17:21,624 --> 00:17:24,209
അപ്പോ കരുതി
എല്ലാർക്കും ഇടാമെന്ന്.
201
00:17:24,377 --> 00:17:26,795
ജീവിച്ചിരുന്നപ്പോഴാണ് പേരുകൾ,
ഇപ്പോ ഇവരെല്ലാം മരിച്ചതാണ്.
202
00:17:26,963 --> 00:17:29,256
ഇല്ലാ, മരിച്ചിട്ടില്ല, അവർ
വ്യത്യസ്തരായി എന്ന് മാത്രം.
203
00:17:29,424 --> 00:17:30,757
നീയെന്തൊക്കെയാ ഈ പറയുന്നേ?
204
00:17:30,925 --> 00:17:32,843
അവർക്ക് സംസാരിക്കാനാവില്ല.
205
00:17:33,010 --> 00:17:35,846
ചിന്തിക്കാനുമാവില്ല,
ആളുകളെ തിന്നാനെ പറ്റൂ.
206
00:17:36,013 --> 00:17:37,347
കൊല്ലാനും.
207
00:17:37,515 --> 00:17:39,433
ആളുകളും പരസ്പരം കൊല്ലാറുണ്ട്,
അവർക്ക് പേരുണ്ടല്ലോ.
208
00:17:39,600 --> 00:17:41,351
നീയത് കണ്ടിട്ടുണ്ടോ?
209
00:17:41,519 --> 00:17:43,562
മരിച്ചവര് ഇങ്ങനെയാവുന്നത്
നീ കണ്ടിട്ടുണ്ടോന്ന്?
210
00:17:43,730 --> 00:17:47,357
ഉവ്വ്, കണ്ടിട്ടുണ്ട്.
211
00:17:47,525 --> 00:17:50,569
അവരിപ്പോ മനുഷ്യരുമല്ല,
വളർത്ത് മൃഗങ്ങളുമല്ല.
212
00:17:50,737 --> 00:17:53,029
പേരൊന്നും വയ്ക്കരുത്.
213
00:17:54,365 --> 00:17:56,450
വാ, നമുക്ക് പോയി വായിക്കാം.
214
00:18:01,414 --> 00:18:03,039
ഇന്ന് രാത്രി കഥ
കേൾക്കാൻ വരുന്നുണ്ടോ?
215
00:18:03,207 --> 00:18:06,168
ആഹ്, ഉവ്വ്.
216
00:18:06,335 --> 00:18:07,544
അപ്പോ കാണാവേ.
217
00:18:09,756 --> 00:18:13,216
ഞാനിടയ്ക്ക് പോവാറുണ്ട്.
എനിക്ക് പൂർണവളർച്ചയായിട്ടില്ല.
218
00:18:13,384 --> 00:18:15,927
തനിക്കത് ഇഷ്ടാവില്ല,
പിള്ളേർക്കുള്ളതല്ലേ.
219
00:18:17,722 --> 00:18:19,514
ഞാനും പോകുവാ.
220
00:18:19,682 --> 00:18:21,433
പിന്നെ കാണാം, സർ.
221
00:18:21,601 --> 00:18:23,560
ശരി.
222
00:18:23,728 --> 00:18:25,687
ആർമിയാണ് ഈ വേലിയിട്ടത്.
223
00:18:25,855 --> 00:18:27,689
സുരക്ഷിത സ്ഥലമാക്കി മാറ്റി.
224
00:18:27,857 --> 00:18:29,858
കഴിഞ്ഞാഴ്ച ഞങ്ങളീ
സ്ഥലം കണ്ടെത്തുമ്പോൾ,
225
00:18:30,026 --> 00:18:32,360
ഇങ്ങോട്ട് അടുക്കാൻ പറ്റാത്ത...
226
00:18:32,528 --> 00:18:35,697
...രീതിയിൽ കുറേ
വാക്കറുകളുണ്ടായിരുന്നിവിടെ.
227
00:18:37,366 --> 00:18:38,867
എന്നിട്ട് അവരെല്ലാം
ഇപ്പോ പോയെന്നോ?
228
00:18:39,035 --> 00:18:40,744
പാട്ട് കേൾക്കുന്നില്ലേ?
229
00:18:42,955 --> 00:18:44,706
നിങ്ങളവരുടെ ശ്രദ്ധ തിരിച്ചു?
230
00:18:44,874 --> 00:18:46,541
കഴിഞ്ഞ ദിവസം
വന്നൊരു പാട്ട് വെച്ചു.
231
00:18:46,709 --> 00:18:48,668
രണ്ട് കാർ ബാറ്ററി എടുത്ത്
വെച്ച് കണക്ഷൻ കൊടുത്തു.
232
00:18:48,836 --> 00:18:51,671
വാ, എന്തേലും കിട്ടുമോന്ന് നോക്കാം.
233
00:18:51,839 --> 00:18:53,840
സൂക്ഷിക്കണം, ആവശ്യമുള്ള
എന്തേലുമുണ്ടെൽ എടുക്കണം.
234
00:18:54,008 --> 00:18:55,550
ബാക്കിയുള്ളവരുമായി
വേണേ നാളെയും വന്നു നോക്കാം.
235
00:19:11,984 --> 00:19:13,652
കമോൺ.
236
00:19:21,452 --> 00:19:23,537
കുറച്ച് നേരമെടുക്കും.
237
00:19:26,999 --> 00:19:28,917
ഓക്കെ, കിട്ടിപ്പോയി.
238
00:19:30,211 --> 00:19:32,003
എന്ത് കിട്ടിയെന്ന്?
239
00:19:32,071 --> 00:19:35,507
ഇതിനെല്ലാം മുൻപേ ഡാരിളിന്റെ
ജോലി എന്തായിരുന്നുവെന്ന്
കണ്ടുപിടിക്കാൻ നോക്കുവാ ഞാൻ.
240
00:19:35,675 --> 00:19:37,592
ചെക്കൻ കാഴ്ചകളായി
നോക്കുവാണ്.
241
00:19:37,760 --> 00:19:39,553
പതിയെ സമയമെടുത്തെ ഞാൻ ചെയ്യൂ.
242
00:19:39,720 --> 00:19:41,513
ഒരു ദിവസം ഒരു ചാൻസ്.
243
00:19:41,681 --> 00:19:43,682
ശരി, ഇന്നത്തെ പറയ്.
244
00:19:46,102 --> 00:19:48,895
ജയിലിലെ നിങ്ങടെ രീതികളും,
245
00:19:49,063 --> 00:19:51,773
കൗൺസലിലെ സ്ഥാനവും,
പിന്നെ ട്രാക്ക് ചെയ്യാനുള്ള കഴിവും,
246
00:19:51,941 --> 00:19:55,151
ആളുകളെ സഹായിക്കാനുള്ള
മനസ്സുമെല്ലാം പരിഗണിച്ചാൽ...
247
00:19:56,445 --> 00:19:57,571
ആലോചിച്ചു നോക്കിയാൽ,
248
00:19:59,198 --> 00:20:00,824
ഉറപ്പായും.
249
00:20:02,869 --> 00:20:04,119
നിങ്ങളൊരു ഡിറ്റക്ടീവാണ്.
250
00:20:06,956 --> 00:20:08,373
അതിലെന്താ ഇത്ര ചിരിക്കാൻ?
251
00:20:08,541 --> 00:20:11,543
ഒന്നുമില്ല, പറഞ്ഞതിൽ
കാര്യമുണ്ടെന്ന് തോന്നുന്നു.
252
00:20:11,711 --> 00:20:13,753
സത്യത്തിൽ, ചെക്കൻ
പറഞ്ഞത് ശരിയാണ്.
253
00:20:13,921 --> 00:20:15,839
അണ്ടർക്കവറിലാണ്.
254
00:20:17,091 --> 00:20:19,759
- ശെയ്യ്, സത്യം?
- അതെ.
255
00:20:19,927 --> 00:20:21,553
എനിക്കതിനെപ്പറ്റി കൂടുതൽ
സംസാരിക്കണമെന്നില്ല
256
00:20:21,721 --> 00:20:24,723
അറിയാലോ, ഈ പണി
അത്ര സുഖമുള്ളതല്ല.
257
00:20:27,518 --> 00:20:29,519
മച്ചാനേ, ചുമ്മാ പറയല്ലേ.
258
00:20:33,482 --> 00:20:35,984
ഓക്കെ, എങ്കിൽ ഞാൻ
വേറെ ഗസ് ചെയ്യേണ്ടി വരും.
259
00:20:36,152 --> 00:20:37,694
ആഹ്, അതായിരിക്കും നല്ലത്.
260
00:20:39,906 --> 00:20:42,240
- അപ്പോ തുടങ്ങുവല്ലേ, ഡിറ്റക്റ്റീവ്?
- പിന്നല്ല.
261
00:20:47,663 --> 00:20:50,874
അകത്തേക്ക് കേറാം,
ക്രമം വിട്ട് മാറി പോവരുതാരും.
262
00:20:51,042 --> 00:20:52,709
അവറ്റകൾ ഇല്ലാതായാൽ,
പിന്നെന്താ തിരയേണ്ടതെന്ന് അറിയാലോ!
263
00:20:52,877 --> 00:20:54,336
സംശയമൊന്നുമില്ലല്ലോ?
264
00:20:54,403 --> 00:20:56,312
നീയെന്റെ ഈ വല്ല്യേട്ടൻ
കളിക്കാത്തൊരു സമയമുണ്ടോ?
265
00:20:56,380 --> 00:20:57,881
ഞാൻ ജനിക്കുന്നതിന് മുൻപ്.
266
00:21:21,000 --> 00:21:30,000
മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs
267
00:21:39,006 --> 00:21:42,293
ഞങ്ങൾ ഹണിമൂണിനായി
പ്യൂർട്ടോ വയാർട്ടയിലേക്ക്...
268
00:21:42,301 --> 00:21:44,302
...പോകുവായിരുന്നു.
269
00:21:44,470 --> 00:21:47,222
അവര് എയർപോർട്ട് അടച്ചപ്പോൾ,
270
00:21:47,390 --> 00:21:50,998
ഞങ്ങളുടെ കണക്ടിങ്
ഫ്ലൈറ്റ് ഞങ്ങൾക്ക് നഷ്ടമായി.
271
00:21:51,727 --> 00:21:54,562
അവര് ഞങ്ങളെ ടെർമിനലിൽ
നിന്ന് വിട്ടില്ല, മറ്റു മാർഗമില്ലാതെ...
272
00:21:56,023 --> 00:21:59,150
സിംബാബ്‌വെയിൽ
നിന്നുള്ള ആ കൂറ്റൻ മാർബിൾ...
273
00:21:59,318 --> 00:22:02,404
...ശില്പങ്ങളുടെ അരികിൽ
കിടന്ന് ഞങ്ങളുറങ്ങി.
274
00:22:04,031 --> 00:22:06,866
നാലാമത്തെ രാത്രിയിൽ,
275
00:22:07,034 --> 00:22:10,370
അത് സംഭവിച്ചു.
276
00:22:10,538 --> 00:22:12,789
ഞങ്ങളൊരുപാട് പേരുണ്ടായിരുന്നു...
277
00:22:14,291 --> 00:22:16,543
പക്ഷേ ഇപ്പോ ഞാനും
എഡ്ഢിയും മാത്രമായി.
278
00:22:18,087 --> 00:22:20,088
അവനില്ലായിരുന്നേൽ, ഞാനും...
279
00:22:20,256 --> 00:22:22,382
...ജീവനോടെ കാണില്ലായിരുന്നു.
280
00:22:23,926 --> 00:22:25,635
അത് അങ്ങനെ...
281
00:22:28,014 --> 00:22:32,392
വീണ്ടും വീണ്ടും
അവനെനിക്ക് രക്ഷയായി...
282
00:22:32,560 --> 00:22:35,061
ഞാൻ അത്യാവശ്യമായി
പഠിക്കേണ്ട ചില കാര്യങ്ങൾ...
283
00:22:35,229 --> 00:22:38,231
...എന്നെ പഠിപ്പിച്ചു,
284
00:22:38,399 --> 00:22:40,400
അത് ഇല്ലെങ്കിൽ ഞാൻ...
285
00:22:42,570 --> 00:22:45,071
അവനിപ്പോഴും എന്റെ
കൂടെ ഇല്ലായിരുന്നേൽ...
286
00:22:45,239 --> 00:22:48,450
ഞാനൊരിക്കലും...
287
00:22:49,910 --> 00:22:52,620
ഞാനൊരിക്കലും...
288
00:22:53,914 --> 00:22:55,707
എന്തായിരുന്നവ?
289
00:22:55,875 --> 00:22:57,375
എന്ത്?
290
00:22:58,919 --> 00:23:01,796
അത്യാവശ്യമായി പഠിക്കേണ്ട
ആ കാര്യങ്ങൾ.
291
00:23:03,799 --> 00:23:07,010
കിട്ടുന്നതെന്തും കഴിക്കാനുള്ള
മനസ്സ് വേണമെന്നും,
292
00:23:07,178 --> 00:23:09,304
അത് മൃഗങ്ങളുടെ ശവമായാലും,
293
00:23:09,472 --> 00:23:12,474
ചീഞ്ഞ പഴങ്ങളായാലും, പിന്നെ...
294
00:23:13,893 --> 00:23:16,311
ആരെയും ഉപേക്ഷിക്കാനുള്ള മനസ്സ്.
295
00:23:18,898 --> 00:23:21,983
സഹായം വേണ്ടവർക്ക് എതിരെ
പോലും മുഖം തിരിക്കാൻ.
296
00:23:24,070 --> 00:23:26,071
നിങ്ങളെ പോലെയല്ലാതെ.
297
00:23:31,077 --> 00:23:32,786
ഇതൊരു പുണ്യപ്രവർത്തി ഒന്നുമല്ല.
298
00:23:32,953 --> 00:23:34,829
ആളെണ്ണം ആവശ്യമാണ്.
299
00:23:34,997 --> 00:23:37,665
ആളെണ്ണം കൂടുതലാണെങ്കിലെ
വാക്കറിൽ നിന്ന് രക്ഷയുള്ളൂ,
300
00:23:37,833 --> 00:23:39,793
പിന്നെ മറ്റുള്ള
ആളുകളിൽ നിന്നും.
301
00:23:39,960 --> 00:23:41,711
ഞങ്ങൾ പരസ്പരമാശ്രയിക്കുന്നു.
302
00:23:43,047 --> 00:23:45,298
നിങ്ങളവരെ "വാക്കർ"
എന്നാണോ പറയുന്നേ?
303
00:25:39,413 --> 00:25:41,080
തനിക്കെന്തേലും പറ്റിയോ?
304
00:25:41,248 --> 00:25:43,249
ഇല്ലെടോ, പക്ഷേ
കാല് ഊരാൻ പറ്റുന്നില്ല.
305
00:25:43,417 --> 00:25:46,085
ആള് പെട്ടിരിക്കുവാണ്,
വാ എല്ലാരും വന്ന് പിടിച്ചേ.
306
00:25:46,253 --> 00:25:47,420
- എന്താ പറ്റിയെ?
- പ്രശ്നമൊന്നുമില്ല.
307
00:25:47,588 --> 00:25:48,963
കുറച്ച് ബിയർ നിലത്ത് പോയതാ.
308
00:25:56,096 --> 00:25:59,098
എന്ത് ചെയ്യാനാ, നേരെ വന്നു
കേറിയത് ഇതിന്റെ ഇടയിലേക്കാണ്.
309
00:25:59,166 --> 00:26:02,435
തന്റെ ഭാഗ്യമാണ്, ഒരല്പം
അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങി...
310
00:26:15,532 --> 00:26:17,659
ആഹ്, സ്ഥലം വിടുന്നതാണ് നല്ലത്.
311
00:26:17,826 --> 00:26:19,410
ബോബ് അവിടെ പെട്ടിരിക്കുവാണ്,
അയാളെ രക്ഷിക്കണം.
312
00:26:19,578 --> 00:26:21,246
ബാക്കി ഞങ്ങള് നോക്കാം.
313
00:26:38,889 --> 00:26:40,265
ഹേയ്!
314
00:26:48,524 --> 00:26:52,527
എയർപോർട്ടിലേ ആ മാർബിൾ
ശില്പങ്ങൾ ഞാനും കണ്ടിട്ടുണ്ട്.
315
00:26:52,695 --> 00:26:55,613
കുട്ടികൾ മുതുകിൽ കുത്തി
ചാടുന്ന രൂപമാണ് എനിക്കിഷ്ടം.
316
00:26:57,408 --> 00:26:59,575
എനിക്കും.
317
00:27:01,578 --> 00:27:04,289
ഞാനും എഡ്ഢിയും ചെയ്തത്,
318
00:27:04,456 --> 00:27:07,041
നിങ്ങളും ചെയ്യാറുണ്ടോ?
319
00:27:10,421 --> 00:27:12,255
ഉണ്ടോ?
320
00:27:16,302 --> 00:27:18,594
ഒരു തിരിച്ചുവരവ് ഇനി ഉണ്ടാകുമോ?
321
00:27:21,473 --> 00:27:23,933
അങ്ങനെ പ്രതീക്ഷിക്കാം.
322
00:27:24,101 --> 00:27:25,643
ആഹാ?
323
00:27:25,811 --> 00:27:28,479
നിങ്ങള് പറഞ്ഞ ആ മൂന്ന്
ചോദ്യങ്ങൾക്കുള്ള ഉത്തരം...
324
00:27:28,647 --> 00:27:30,648
...തരാൻ ഞങ്ങൾക്ക്
കഴിയുമെന്ന് കരുതുന്നു.
325
00:28:41,220 --> 00:28:43,346
ഹേയ്!
326
00:28:47,935 --> 00:28:49,560
ഹേയ്!
327
00:29:17,506 --> 00:29:18,631
ഡാരിൾ, മാറ്!
328
00:29:34,857 --> 00:29:36,941
ബോബിനെ രക്ഷിക്ക്.
329
00:29:44,199 --> 00:29:45,450
കുറച്ചൂടെ, കുറച്ചൂടെ.
330
00:29:45,617 --> 00:29:47,743
കമോൺ, എണീറ്റ് വാ.
331
00:29:47,911 --> 00:29:50,329
എണീക്ക്, വാ.
വേഗം.
332
00:29:50,497 --> 00:29:52,582
വേഗം ഇവിടുന്ന് പുറത്ത് കടക്കാം.
333
00:30:00,549 --> 00:30:02,925
സാക്ക്!
334
00:30:06,388 --> 00:30:07,388
പോ, പോ!
335
00:30:08,891 --> 00:30:10,975
കമോൺ!
336
00:30:16,398 --> 00:30:18,399
ദാ എത്തി.
337
00:30:20,777 --> 00:30:22,361
എഡ്ഡി.
338
00:30:22,529 --> 00:30:26,449
ഓഹ്, ഭാഗ്യം, ഞാൻ കരുതി നീ
എങ്ങോട്ടേലും പോയി കാണുമെന്ന്.
339
00:30:26,617 --> 00:30:28,117
ഇത് റിക്ക്.
340
00:30:28,285 --> 00:30:30,536
ഇദ്ദേഹം നമ്മളെ സഹായിക്കും.
341
00:30:32,915 --> 00:30:35,458
എല്ലാം ശരിയാകും, കേട്ടോ.
342
00:30:35,626 --> 00:30:38,836
എല്ലാം...
343
00:30:45,928 --> 00:30:47,762
കോപ്പ്!
344
00:30:52,935 --> 00:30:54,977
എനിക്കാ പന്നിയെ വേണായിരുന്നു.
345
00:30:55,145 --> 00:30:59,814
പക്ഷേ അതിലും വേഗം
നിങ്ങളെ ഇവിടെയെത്തിക്കാൻ
എനിക്കാകുമെന്ന് കരുതി.
346
00:31:00,984 --> 00:31:03,110
അവന് നല്ല വിശപ്പുണ്ട്.
347
00:31:03,278 --> 00:31:06,447
ജീവനുള്ള എന്തേലും വേണം അവന്.
348
00:31:11,912 --> 00:31:15,456
പ്ലീസ്, ഞാൻ പറഞ്ഞില്ലേ,
അവനില്ലാതെ എനിക്കാവില്ല.
349
00:31:18,377 --> 00:31:20,294
അതുകൊണ്ട്
ഞാനവനെ ഉപേക്ഷിച്ചില്ല.
350
00:31:20,462 --> 00:31:22,630
തെറ്റാണ്.
351
00:31:25,759 --> 00:31:28,892
എനിക്കിതൊന്നും
ചെയ്യാൻ കഴിയില്ല.
352
00:31:29,471 --> 00:31:32,890
പക്ഷേ നിങ്ങളെന്നെ കൊല്ലണം.
353
00:31:33,058 --> 00:31:35,142
എന്നെ അവനെപ്പോലെ
ആവാൻ അനുവദിക്കണം.
354
00:31:35,310 --> 00:31:37,687
എന്നെ തടയരുത്.
355
00:31:37,854 --> 00:31:39,814
കഴിയുമ്പോൾ എന്നെ
അവസാനിപ്പിക്കരുത്.
356
00:31:39,982 --> 00:31:42,483
- നോ.
- എനിക്കവനൊപ്പം പോണം.
357
00:31:43,986 --> 00:31:44,986
നോ!
358
00:32:08,594 --> 00:32:10,386
ഹേയ്.
359
00:32:20,147 --> 00:32:22,732
എന്തായിരുന്നു...
360
00:32:22,899 --> 00:32:25,067
ആ ചോദ്യങ്ങൾ?
361
00:32:27,029 --> 00:32:29,614
മൂന്ന് ചോദ്യങ്ങൾ?
362
00:32:31,533 --> 00:32:34,035
നിങ്ങളെത്ര വാക്കറുകളെ കൊന്നിട്ടുണ്ട്?
363
00:32:40,751 --> 00:32:42,084
എഡ്ഡിയാണ്...
364
00:32:42,252 --> 00:32:44,462
എഡ്ഡിയാണ്
എല്ലാത്തിനെയും കൊന്നത്.
365
00:32:46,340 --> 00:32:48,341
അവസാനം വരെ അവനാ...
366
00:32:52,763 --> 00:32:54,972
എത്ര മനുഷ്യരെ കൊന്നു?
367
00:32:59,686 --> 00:33:01,854
എന്നെ മാത്രം.
368
00:33:02,022 --> 00:33:03,856
എന്നെ മാത്രം.
369
00:33:05,984 --> 00:33:07,818
കാരണം?
370
00:33:19,956 --> 00:33:21,457
ഇനിയൊരു...
371
00:33:21,625 --> 00:33:24,168
ഇനിയൊരു തിരിച്ചു പോക്കില്ല.
372
00:33:26,046 --> 00:33:28,991
ഇതിൽ നിന്നെല്ലാം
ഇനിയൊരു...
373
00:33:29,049 --> 00:33:31,634
...തിരിച്ചു പോക്കില്ല.
374
00:33:31,802 --> 00:33:33,719
ഇനിയില്ല...
375
00:34:16,680 --> 00:34:21,598
["അഡ്വഞ്ചർ ഓഫ് ടോം സോയർ" എന്ന
മാർക്ക് ട്വെയ്ന്റെ നോവൽ വായിച്ചു കൊടുക്കുന്നു]
376
00:34:43,999 --> 00:34:45,458
മാം, ഞാൻ കാവല് പോട്ടേ?
377
00:34:45,625 --> 00:34:47,626
ശരി, ലൂക്ക്, ചെല്ല്.
378
00:34:47,794 --> 00:34:50,171
ഇന്ന് നമ്മൾ...
379
00:34:50,338 --> 00:34:53,299
കത്തികളെ പറ്റിയും,
പ്രതിരോധത്തിനായി അവ...
380
00:34:53,467 --> 00:34:55,885
അവ എങ്ങനെ ഉപയോഗിക്കണം
എന്നുമാണ് പറയാൻ പോവുന്നത്.
381
00:34:56,052 --> 00:34:57,344
മാം, ഞാനും പൊക്കോട്ടെ?
382
00:34:57,512 --> 00:35:00,639
- എന്ത് പറ്റി?
- എനിക്കെന്തോ വയ്യായ്ക പോലെ.
383
00:35:00,807 --> 00:35:02,850
ചില സമയം നമ്മളത്തരം
വയ്യായ്കകളെ നേരിടണം.
384
00:35:03,018 --> 00:35:05,102
നീ പുറത്തെങ്ങാനും
ഒറ്റയ്ക്ക് പെട്ട് പോയാലോ?
385
00:35:05,140 --> 00:35:08,130
അപ്പോഴും വയ്യെന്നും പറഞ്ഞ്
അവറ്റകൾക്ക് നിന്ന് കൊടുക്കുവോ?
386
00:35:08,148 --> 00:35:12,818
അതല്ല, എനിക്ക്
ചർദ്ദിക്കാൻ വരുന്നുണ്ട്.
387
00:35:14,529 --> 00:35:16,530
പോ.
388
00:35:20,660 --> 00:35:23,162
ഓക്കെ, നമ്മളൊരു കത്തി
എങ്ങനെ പിടിക്കണം, ശരീരത്തിൽ...
389
00:35:23,330 --> 00:35:28,125
...അതെവിടെ കുത്തിയിറക്കണം
എന്നൊക്കെ നമുക്കിന്ന് നോക്കാം.
390
00:35:33,089 --> 00:35:36,342
പ്ലീസ്, നിന്റെ അച്ഛനോട് പറയല്ലേ.
391
00:36:41,116 --> 00:36:43,200
എന്തുപറ്റി?
392
00:36:44,619 --> 00:36:46,662
എനിക്ക് പുറത്തേക്ക്
പോകുന്നതും ഇഷ്ടമില്ല.
393
00:36:55,797 --> 00:36:58,299
ഡാരിൾ ബെത്തിനോട് പറയും.
394
00:36:58,466 --> 00:37:00,634
വേറെ എന്ത് ചെയ്യാനാ?!
395
00:37:02,012 --> 00:37:03,929
ഞാനവളെ പോയി കാണാം.
396
00:37:07,642 --> 00:37:09,310
ഞാൻ ഗർഭിണിയല്ല.
397
00:37:09,477 --> 00:37:11,687
- അറിഞ്ഞോ?
- ഉവ്വ്.
398
00:37:13,064 --> 00:37:16,108
ഓഹ്, ദൈവം കാത്തൂ.
399
00:37:16,276 --> 00:37:18,152
ഓഹ്, മൈ ഗോഡ്.
400
00:37:18,320 --> 00:37:22,156
എനിക്കും വേണമെന്നില്ല,
പക്ഷേ നമുക്കാവും.
401
00:37:24,159 --> 00:37:25,492
ഇവിടെ നമുക്ക് ജീവിക്കാനാവും.
402
00:37:25,660 --> 00:37:29,747
ഇതിനെല്ലാം ശേഷവും
നിനക്കിത് എങ്ങനെ പറയാനാവുന്നു?
403
00:37:29,915 --> 00:37:31,457
ലൊറിയുടെ കാര്യം മറന്നോ?
404
00:37:31,625 --> 00:37:34,627
കാരണം, ജീവന്റെ നിലനിൽപ്പിനെ
ഞാൻ ഭയപ്പെടുന്നില്ല.
405
00:37:37,923 --> 00:37:41,467
ഭയമാണ് നമ്മുടെ നിലനിൽപ്പ്.
406
00:37:41,635 --> 00:37:44,053
അല്ലാ.
407
00:37:44,220 --> 00:37:46,221
ശ്വാസമാണ് നിലനിൽപ്പ്.
408
00:37:53,688 --> 00:37:55,022
ഹേയ്.
409
00:37:55,190 --> 00:37:57,191
ഹായ്.
410
00:37:59,903 --> 00:38:01,528
എന്തുപറ്റി?
411
00:38:03,615 --> 00:38:05,532
സാക്ക്.
412
00:38:10,664 --> 00:38:12,206
മരിച്ചോ?
413
00:38:20,590 --> 00:38:22,549
ഓക്കെ.
414
00:38:42,779 --> 00:38:44,279
എന്താ?
415
00:38:50,036 --> 00:38:52,246
ഞാനിനി കരയില്ല, ഡാരിൾ.
416
00:38:54,666 --> 00:38:57,376
അവനെ അറിയാൻ
കഴിഞ്ഞതിൽ സന്തോഷമുണ്ട്.
417
00:38:57,544 --> 00:38:59,545
എനിക്കും.
418
00:39:02,298 --> 00:39:03,841
നിങ്ങൾ ഓക്കെയല്ലെ?
419
00:39:05,510 --> 00:39:08,554
ആളുകളെ നഷ്ടപ്പെടുന്നത്,
വയ്യാതെയായി എനിക്ക്.
420
00:39:15,603 --> 00:39:17,604
നന്നായി, ഞാനവനോട്
ഗുഡ്ബൈ പറഞ്ഞില്ല.
421
00:39:17,772 --> 00:39:20,524
ആ വാക്കെനിക്ക്
ഇഷ്ടമല്ലാതെയായി.
422
00:39:23,403 --> 00:39:25,446
എനിക്കും.
423
00:39:42,464 --> 00:39:44,548
നീയവളെ സഹായിക്കാൻ ശ്രമിച്ചു.
424
00:39:44,716 --> 00:39:47,426
നിനക്കായില്ല,
ആർക്കുമായില്ല.
425
00:39:47,594 --> 00:39:50,345
ചിലര് തിരിച്ചു
വരവിനും അപ്പുറത്താടോ.
426
00:39:50,513 --> 00:39:52,347
നീ അത്രയും പോയിരുന്നില്ല.
427
00:39:52,515 --> 00:39:54,141
നീയവളെ സഹായിക്കാൻ ശ്രമിച്ചു.
428
00:39:54,309 --> 00:39:56,268
അവൾക്കേറ്റ ആ മുറിവ്,
429
00:39:56,436 --> 00:39:58,562
ഞാനും അവിടെ
വരെ എത്തിയതല്ലേ?
430
00:40:00,523 --> 00:40:03,817
കാളിനെയോ, ജൂഡിത്തിനെയോ
ഈ സ്ഥലമോ മറ്റോ നഷ്ടമായാൽ...
431
00:40:03,985 --> 00:40:06,820
എത്തില്ല, റിക്ക്.
നീയന്ന് പോലും എത്തിയില്ല.
432
00:40:08,823 --> 00:40:11,158
നിനക്ക് തിരിച്ചു വരാനായി.
433
00:40:11,326 --> 00:40:13,368
നിന്റെ മോന് വരാനായി.
434
00:40:14,704 --> 00:40:17,164
നീയത് ആഗ്രഹിച്ചു,
നിനക്കതിന് കഴിഞ്ഞു.
435
00:42:13,650 --> 00:42:19,500
പരിഭാഷ : ഗിരി പി. എസ്.
436
00:42:22,832 --> 00:42:26,417
ഇൻഫോ : 498860F546CAF2BB5966BF2F70AD2DDCF88813DF
437
00:42:26,500 --> 00:42:36,000
മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs
51665