All language subtitles for Ahalya.Sujoy Ghosh's Epic Thriller.Msone
Afrikaans
Akan
Albanian
Amharic
Arabic
Armenian
Azerbaijani
Basque
Belarusian
Bemba
Bengali
Bihari
Bosnian
Breton
Bulgarian
Cambodian
Catalan
Cebuano
Cherokee
Chichewa
Chinese (Simplified)
Chinese (Traditional)
Corsican
Croatian
Czech
Danish
Dutch
English
Esperanto
Estonian
Ewe
Faroese
Filipino
Finnish
French
Frisian
Ga
Galician
Georgian
German
Greek
Guarani
Gujarati
Haitian Creole
Hausa
Hawaiian
Hebrew
Hindi
Hmong
Hungarian
Icelandic
Igbo
Indonesian
Interlingua
Irish
Italian
Japanese
Javanese
Kannada
Kazakh
Kinyarwanda
Kirundi
Kongo
Korean
Krio (Sierra Leone)
Kurdish
Kurdish (Soranî)
Kyrgyz
Laothian
Latin
Latvian
Lingala
Lithuanian
Lozi
Luganda
Luo
Luxembourgish
Macedonian
Malagasy
Malay
Maltese
Maori
Marathi
Mauritian Creole
Moldavian
Mongolian
Myanmar (Burmese)
Montenegrin
Nepali
Nigerian Pidgin
Northern Sotho
Norwegian
Norwegian (Nynorsk)
Occitan
Oriya
Oromo
Pashto
Persian
Polish
Portuguese (Brazil)
Portuguese (Portugal)
Punjabi
Quechua
Romanian
Romansh
Runyakitara
Russian
Samoan
Scots Gaelic
Serbian
Serbo-Croatian
Sesotho
Setswana
Seychellois Creole
Shona
Sindhi
Sinhalese
Slovak
Slovenian
Somali
Spanish
Spanish (Latin American)
Sundanese
Swahili
Swedish
Tajik
Tamil
Tatar
Telugu
Thai
Tigrinya
Tonga
Tshiluba
Tumbuka
Turkish
Turkmen
Twi
Uighur
Ukrainian
Urdu
Uzbek
Vietnamese
Welsh
Wolof
Xhosa
Yiddish
Yoruba
Zulu
Would you like to inspect the original subtitles? These are the user uploaded subtitles that are being translated:
1
00:00:01,366 --> 00:00:02,823
എംസോൺ റിലീസ് - 1520
www.malayalamsubtitles.org
www.facebook.com/msonepage
2
00:00:24,131 --> 00:00:27,261
പരിഭാഷ : മുജീബ് സിപിവൈ
3
00:00:44,408 --> 00:00:45,338
പറയൂ..
4
00:00:45,951 --> 00:00:48,574
ഞാൻ പോലീസ്റ്റ് സ്റ്റേഷനിൽനിന്നാണ്
ഷാദു അകത്തുണ്ടോ ?
5
00:01:10,033 --> 00:01:12,132
ഇവിടെയിരിക്കൂ.
ഞാനദ്ദേഹത്തെ വിളിക്കാം.
6
00:01:14,247 --> 00:01:16,134
കുടിക്കാൻ ചായയോ മറ്റോ എടുക്കട്ടെ ?
7
00:01:16,419 --> 00:01:17,487
ബുദ്ധിമുട്ടാവില്ലെങ്കിൽ ആവാം.
8
00:01:17,544 --> 00:01:18,807
ഒരു ബുദ്ധിമുട്ടുമില്ല. എടുക്കാം.
9
00:01:24,162 --> 00:01:25,702
ഇതെന്ത് അത്ഭുതമാണെന്നറിയില്ല
10
00:01:27,559 --> 00:01:29,110
ഇവിടെ പുതിയൊരാൾ വരുമ്പോഴൊക്കെ
11
00:01:29,187 --> 00:01:30,307
ഈ പാവകൾ നിലത്തുവീഴും
12
00:01:32,676 --> 00:01:33,848
എങ്ങനെയാണെന്ന് ഒരുപിടിയുമില്ല.
13
00:01:34,962 --> 00:01:35,828
ചിലപ്പോൾ ഫാൻ ഇട്ടതുകൊണ്ടാവും.
14
00:01:37,709 --> 00:01:38,483
ദൈവത്തിനറിയാം!
15
00:01:39,188 --> 00:01:41,065
നിങ്ങളുടെയെല്ലാം കുറുമ്പ് ഇത്തിരി
കൂടുന്നുണ്ട് കെട്ടോ !
16
00:01:42,447 --> 00:01:43,147
നിങ്ങളിരിക്കൂ.
17
00:02:05,852 --> 00:02:06,552
അർജുൻ
18
00:02:37,566 --> 00:02:38,881
അതൊക്കെ വീണ്ടും വീണോ ?
19
00:02:41,801 --> 00:02:42,501
ഗൗതം ഷാദു.
20
00:02:43,586 --> 00:02:44,506
ഇൻസ്പെക്ടർ
ഇന്ദ്ര സെൻ
21
00:02:45,996 --> 00:02:47,925
ഇത് വല്ലാത്തൊരു അത്ഭുതം തന്നെ.
22
00:02:49,828 --> 00:02:52,083
നിങ്ങൾക്കറിയോ..
പുതിയ ആരെങ്കിലും വരുമ്പോഴൊക്കെ...
23
00:02:52,171 --> 00:02:53,133
നിങ്ങളിരിക്ക്
24
00:02:53,694 --> 00:02:55,371
ഇവിടെ പുതിയൊരാൾ വരുമ്പോഴൊക്കെ
25
00:02:55,595 --> 00:02:56,652
അതൊക്കെ താഴെ വീഴും.
26
00:02:57,402 --> 00:02:58,532
എനിക്കറിയാം.
നിങ്ങളുടെ മകൾ പറഞ്ഞു.
27
00:02:59,314 --> 00:03:00,014
മകൾ ?
28
00:03:00,261 --> 00:03:01,399
- എന്റെ ?
- അതെ...
29
00:03:03,760 --> 00:03:04,659
ഇവൾ.
30
00:03:09,560 --> 00:03:12,719
നിങ്ങൾക്ക് തെറ്റിപ്പോയി ഇൻസ്പെക്ടർ
31
00:03:14,393 --> 00:03:16,407
ഇവളെന്റെ ഭാര്യയാണ്.
32
00:03:17,745 --> 00:03:18,834
എന്റെ നല്ല പാതി
33
00:03:20,717 --> 00:03:21,795
അയ്യോ സോറി.
34
00:03:21,988 --> 00:03:24,597
അത് സാരമില്ല. എല്ലാവരും
ഇങ്ങനത്തന്നെയാണ് കരുതാറ്
35
00:03:25,035 --> 00:03:28,479
ഞാനാണെങ്കിൽ ഇവളോട് പറഞ്ഞ് മടുത്തു.
36
00:03:29,563 --> 00:03:31,037
അവൾ മുന്നോട്ട് പോകണം.
37
00:03:31,435 --> 00:03:34,514
അവൾ ഇനിയും ജീവിതം ബാക്കിയുള്ള
വല്ലവരെയും കണ്ടുപിടിക്കണം.
38
00:03:36,100 --> 00:03:39,165
എന്ത് കണ്ടിട്ടാ എന്റെ കൂടെനിൽക്കുന്നതെന്ന്
ദൈവത്തിനേ അറിയൂ.
39
00:03:39,446 --> 00:03:41,887
കിടപ്പറയിലെങ്കിലും ഞാൻ കിടുവായിരുന്നെങ്കിൽ
40
00:03:42,373 --> 00:03:43,977
പിന്നെയും മനസിലാക്കാമായിരുന്നു.
41
00:03:44,287 --> 00:03:46,173
അസംബന്ധം വിളിച്ച് പറയാതിരിക്ക് മനുഷ്യാ.
42
00:03:46,394 --> 00:03:47,515
മുത്തേ...
43
00:03:48,046 --> 00:03:51,124
വയസ്സായതിന്റെ അടയാളമാണ്
ഈ അസംബന്ധ സംസാരമൊക്കെ
44
00:03:52,397 --> 00:03:53,665
- ചായ വേണോ ?
- ചായ ?
45
00:03:53,931 --> 00:03:54,631
നിനക്കെന്താ വട്ടാണോ ?
46
00:03:58,470 --> 00:04:01,284
ആ പഴഞ്ചൻ ചായ കുടിക്കുന്നതിന് പകരം..
47
00:04:02,283 --> 00:04:03,655
എന്റെ വിസ്കി ലേശം പിടിപ്പിച്ച് നോക്ക്.
48
00:04:05,520 --> 00:04:07,939
എന്റെ കയ്യിൽ നല്ല അസ്സല് കളക്ഷനുണ്ട്.
49
00:04:08,774 --> 00:04:10,286
ഒരൊറ്റ വലി...
50
00:04:11,099 --> 00:04:15,364
അതോടെ നിന്റെ ചോര ഒരു വിത്തുകുതിരയെപ്പോലെ
കുതിക്കുന്നതായി തോന്നും.
51
00:04:15,993 --> 00:04:18,133
എന്നെ കണ്ടോ
78 വയസ്സായി
52
00:04:18,251 --> 00:04:20,499
എന്റെ ഒരു സന്തോഷത്തിന് ഞാൻ നന്നായി
വലിക്കും, കുടിക്കും.
53
00:04:21,564 --> 00:04:23,729
- നിങ്ങൾക്ക് വേണോ ?
- ഡ്യൂട്ടി സമയത്ത് ഞാൻ കഴിക്കില്ല
54
00:04:29,675 --> 00:04:31,436
ഇൻസ്പെക്ടർ, നിങ്ങൾക്ക് എന്റെ
എന്തുസഹായമാണ് വേണ്ടത് ?
55
00:04:31,611 --> 00:04:32,521
അത്.. ഞാൻ..
56
00:04:32,688 --> 00:04:34,273
നിങ്ങൾ സംസാരിച്ചിരിക്കൂ..
57
00:04:34,519 --> 00:04:36,501
ഇത് കഴിഞ്ഞാലുടൻ മുകളിലേക്ക് വരണേ.
58
00:04:36,816 --> 00:04:38,156
ഉടനെ വരാം മുത്തേ.
59
00:04:40,739 --> 00:04:41,915
നല്ല ചായ. താങ്ക്യൂ.
60
00:04:42,022 --> 00:04:42,964
ഹേയ് അതിന്റെയൊന്നും ആവശ്യമില്ല.
61
00:04:50,994 --> 00:04:52,657
അവൾ നല്ല സുന്ദരിയാണല്ലേ?
62
00:04:52,985 --> 00:04:54,436
ആഹ്. അതെ.
63
00:04:54,881 --> 00:04:58,908
എന്റെ എല്ലാ സൃഷ്ടികളുമുണ്ടായത്
അവൾ കാരണമാണ്.
64
00:04:59,746 --> 00:05:02,947
അവളുടെ ഓരോ ഭാഗവും
എന്നെ പ്രചോദിപ്പിക്കുന്നു.
65
00:05:03,308 --> 00:05:07,859
ലോകത്തിലെ മികച്ച കലാകാരന്മാരിലൊരാളാണ്
ഞാനെന്നാണ് അവരൊക്കെ പറയുന്നത്..
66
00:05:08,908 --> 00:05:09,608
തെറ്റാണത്.
67
00:05:10,515 --> 00:05:13,086
എന്റെ ഭാര്യയില്ലെങ്കിൽ ഞാനൊന്നുമല്ല.
68
00:05:13,500 --> 00:05:14,200
വട്ടപ്പൂജ്യം.
69
00:05:14,931 --> 00:05:16,345
ഞാൻ വന്നതെന്താണെന്നു വെച്ചാൽ...
70
00:05:17,714 --> 00:05:20,201
മിസ്റ്റർ ഷാദു, നിങ്ങൾക്കിയാളെ
അറിയാമോ ?
71
00:05:25,204 --> 00:05:26,891
അറിയാം.. ഇവനൊരു മോഡലാണ്...
72
00:05:27,758 --> 00:05:29,497
അവന്റെ പേര് ഞാൻ മറന്നല്ലോ...
73
00:05:29,541 --> 00:05:30,774
അർജുൻ റോയ്
74
00:05:31,555 --> 00:05:33,056
അത് ശരിയാണ്. അർജുൻ..
75
00:05:33,928 --> 00:05:35,606
അർജുൻ, പാണ്ഡവരിൽ മൂന്നാമൻ..
76
00:05:36,216 --> 00:05:39,516
ഇവിടെ മോഡലായിരിക്കാൻ അവൻ വന്നിരുന്നു.
77
00:05:40,271 --> 00:05:44,467
വാസ്തവത്തിൽ എന്റെ അവസാന പാവ
അവനെയാണ് മോഡലാക്കിയത്.
78
00:05:44,669 --> 00:05:45,369
ഞാനത് കണ്ടു.
79
00:05:47,394 --> 00:05:49,057
നിങ്ങളെപ്പോഴാണ് അയാളെ
അവസാനമായി കണ്ടത് ?
80
00:05:50,032 --> 00:05:54,203
ഏകദേശം ഒരു മാസം മുമ്പ്
മോഡലായി ഇരിക്കാൻ വന്നപ്പോൾ.
81
00:05:56,336 --> 00:05:57,535
എന്താ കാര്യം ?
82
00:05:58,626 --> 00:05:59,851
ഇയാളെ കാണാതായിരിക്കുകയാണ്...
83
00:06:00,305 --> 00:06:02,456
നിങ്ങളെ കാണാൻ അയാൾ വന്നിരുന്നു
എന്നറിഞ്ഞു..
84
00:06:03,597 --> 00:06:04,638
നിങ്ങളെന്താണീ പറയുന്നത് ?
85
00:06:05,618 --> 00:06:06,528
കാണാനില്ലെന്നോ?
86
00:06:08,098 --> 00:06:08,798
അതെ
87
00:06:10,078 --> 00:06:11,388
ശ്ശേ...
88
00:06:13,140 --> 00:06:14,128
മിസ്റ്റർ ഷാദു ?
89
00:06:14,788 --> 00:06:19,244
ഇതുപോലെ വല്ലതും സംഭവിക്കുമെന്ന്
ഞാൻ ഭയന്നിരുന്നു.
90
00:06:19,557 --> 00:06:20,404
എന്ത് ?
91
00:06:22,404 --> 00:06:24,972
ഞാൻ പറഞ്ഞാൽ നിങ്ങൾ
വിശ്വസിക്കുമോ എന്നെനിക്കുറപ്പില്ല.
92
00:06:25,081 --> 00:06:25,865
നിങ്ങൾ പറയൂ..
93
00:06:30,788 --> 00:06:35,719
അർജുനിവിടെ വന്നപ്പോൾ
പണമില്ലാതെ ഗതികെട്ടിരിക്കുകയായിരുന്നു.
94
00:06:37,513 --> 00:06:40,389
അവന് എങ്ങനെയെങ്കിലും മോഡലായി
ഇരുന്ന് തീർത്ത്
95
00:06:40,582 --> 00:06:43,604
പൈസയും വാങ്ങി സ്ഥലം വിടണമെന്നേ
ഉണ്ടായിരുന്നുള്ളൂ.
96
00:06:46,149 --> 00:06:46,849
എന്നിട്ട് ?
97
00:06:47,021 --> 00:06:49,615
എന്റെയൊരു മണ്ടത്തരത്തിന്
ഞാനീ കല്ലിനെക്കുറിച്ചവനോട് പറയുകയും ചെയ്തു.
98
00:06:50,475 --> 00:06:53,636
അവെളപ്പോഴും ഫോൺ തോന്നിയിടത്ത് ഇട്ടിട്ട് പോകും.
99
00:06:53,794 --> 00:06:55,791
ദേ ഇനിയിപ്പോ കിടന്ന് അലറിവിളിക്കാൻ തുടങ്ങും
100
00:06:57,539 --> 00:06:58,365
സൂക്ഷിച്ച്.
101
00:07:00,134 --> 00:07:00,834
എന്തേ ?
102
00:07:01,668 --> 00:07:03,158
അതിന് മാന്ത്രികശക്തിയുണ്ട്.
103
00:07:04,158 --> 00:07:07,534
മാന്ത്രികശക്തിയോ ?
നിങ്ങളെന്താണീ പറയുന്നത്?
104
00:07:10,589 --> 00:07:12,307
നിങ്ങൾ രാമായണം വായിച്ചിട്ടുണ്ടാവുമല്ലോ ?
105
00:07:13,014 --> 00:07:16,611
കുറേ കാലം മുമ്പ്...
എനിക്കതിലെ ബേസിക് സംഭവങ്ങളൊക്കെ അറിയാം
106
00:07:16,889 --> 00:07:20,635
ബേസിക് സംഭവങ്ങളൊക്കെ
അത് കലക്കി.
107
00:07:21,989 --> 00:07:24,385
ഈ കല്ലിനും അങ്ങനെയൊരു ബേസിക്ക് സംഭവമുണ്ട്.
108
00:07:25,547 --> 00:07:27,429
അതിലെന്താ പറയുന്നതെന്നുവെച്ചാൽ...
ദൈവങ്ങളുടെ രാജാവ്...
109
00:07:27,714 --> 00:07:29,272
നിന്റെ പേരുപോലത്തന്നെ..
110
00:07:29,304 --> 00:07:30,265
ഇന്ദ്രൻ..
111
00:07:30,489 --> 00:07:32,320
ഒരു കുസൃതിക്കാരനായിരുന്നു.
112
00:07:33,536 --> 00:07:35,648
അദ്ദേഹത്തിനും ഇതുപോലെ
മാന്ത്രികശക്തിയുള്ള
113
00:07:36,089 --> 00:07:38,023
ഒരു കല്ലുണ്ടായിരുന്നു.
114
00:07:38,468 --> 00:07:42,080
മൂപ്പരുടെ എല്ലാ വേണ്ടാതീനത്തിനും ഈ
കല്ലിന്റെ സഹായമുണ്ടായിരുന്നു.
115
00:07:43,160 --> 00:07:43,860
എങ്ങനെ ?
116
00:07:44,190 --> 00:07:48,719
ആ കല്ലുപയോഗിച്ച് അദ്ദേഹത്തിന്
ഇഷ്ടപ്പെട്ട ആളായി മാറാൻ കഴിയും.
117
00:07:52,301 --> 00:07:57,157
ഈ കല്ലുപയോഗിച്ച് നിങ്ങൾക്കിഷ്ടപ്പെട്ട ആരുടെയും
രൂപത്തിലാവാമെന്നാണോ ഈ പറയുന്നത് ?
118
00:07:58,132 --> 00:08:01,703
ഞാനാദ്യമേ പറഞ്ഞില്ലേ..
നിങ്ങളെന്നെ വിശ്വസിക്കില്ല.
119
00:08:02,389 --> 00:08:05,528
പക്ഷേ ഇതും അർജുനുമായുള്ള
ബന്ധമെന്താണ് ?
120
00:08:05,662 --> 00:08:09,236
അർജുൻ ആരുടെയൊക്കെയോ അടുത്തുനിന്ന്
രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
121
00:08:11,045 --> 00:08:15,308
ഈ കല്ല് ഉപയോഗിക്കട്ടെയെന്ന്
അവനെന്നോട് താണുകേണ് ചോദിച്ചു.
122
00:08:16,110 --> 00:08:16,810
എന്നിട്ട് ?
123
00:08:16,897 --> 00:08:17,597
ഞാൻ സമ്മതിച്ചില്ല...
124
00:08:18,505 --> 00:08:21,680
പക്ഷേ അന്നും ഈ പൊട്ട മൊബൈലു കാരണം...
125
00:08:21,787 --> 00:08:22,956
എനിക്ക് മുകളിലേക്ക് പോകേണ്ടിവന്നു.
126
00:08:23,097 --> 00:08:25,241
പിന്നെ ഞാൻ താഴേക്ക് വന്ന് നോക്കുമ്പോൾ...
127
00:08:25,759 --> 00:08:26,459
അർജുൻ പോയിരുന്നു..
128
00:08:27,898 --> 00:08:29,417
ഈ കല്ല് നിലത്ത് വീണ് കിടക്കുയും ചെയ്യുന്നു.
129
00:08:32,942 --> 00:08:35,953
ഈ കല്ലുപയോഗിച്ച്...
130
00:08:36,049 --> 00:08:39,425
അർജുൻ മറ്റൊരാളായി മാറിയെന്നാണോ
നിങ്ങൾ പറയുന്നത് ?
131
00:08:40,191 --> 00:08:41,426
ചിലപ്പോൾ അങ്ങനെ സംഭവിച്ചുകാണും.
132
00:08:47,052 --> 00:08:48,086
നിങ്ങളെന്താ തമാശ കളിക്കുകയാണോ ?
133
00:08:48,363 --> 00:08:49,063
മാന്ത്രിക കല്ല് ?
134
00:08:49,322 --> 00:08:50,022
എണീക്ക് !
135
00:08:50,120 --> 00:08:53,661
അർജുന്റെ കൊലയാളിയെന്ന സംശയത്തിൽ
നിങ്ങളെ ഞാൻ അറസ്റ്റ് ചെയ്യുന്നു.
136
00:08:59,072 --> 00:09:01,432
നീയെന്നെ വിശ്വസിക്കുമെന്ന് പറഞ്ഞിട്ട് ?
137
00:09:01,961 --> 00:09:03,878
വിശ്വസിക്കാൻ കൊള്ളാവുന്നതാണെങ്കിൽ
വിശ്വസിച്ചേനേ.
138
00:09:04,398 --> 00:09:06,037
പക്ഷേ മാന്ത്രിക കല്ലൊക്കെ
ഇത്തിരി ഓവറാണ്.
139
00:09:06,259 --> 00:09:07,584
എന്റെ ഫോൺ ഒന്ന്
എടുത്ത് തരാമോ ?
140
00:09:10,683 --> 00:09:11,383
ഒന്ന് പരീക്ഷിച്ച് നോക്ക്.
141
00:09:11,828 --> 00:09:12,528
എന്ത് ?
142
00:09:12,805 --> 00:09:17,868
നിങ്ങൾക്കെന്നെ വിശ്വാസമില്ല
അതുകൊണ്ട് സ്വയമൊന്ന് പരീക്ഷിച്ച് നോക്ക്.
143
00:09:20,945 --> 00:09:22,094
ഈ കല്ലെടുക്കുക...
144
00:09:23,185 --> 00:09:28,031
എന്നിട്ട് നീ ഞാനാണെന്ന്
സങ്കൽപ്പിക്കുക...
145
00:09:29,889 --> 00:09:34,225
എന്നിട്ട് എന്റെ ഭാര്യക്ക്
ഈ ഫോൺ കൊടുത്ത് വാ.
146
00:09:36,771 --> 00:09:37,660
എന്തേ പേടിച്ചോ ?
147
00:09:47,825 --> 00:09:50,987
മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs
148
00:10:19,849 --> 00:10:20,835
തായോ..
149
00:10:29,272 --> 00:10:31,848
ആ പോലീസുകാരന്റെകൂടെ ഇനിയെത്ര
സമയം കൂടെ ഇരിക്കേണ്ടിവരും ?
150
00:10:35,389 --> 00:10:36,089
ഹേയ് !
151
00:10:37,909 --> 00:10:41,529
നിങ്ങൾ കിടപ്പറയിൽ മോശമാണെന്ന്
എന്തിനാ നുണ പറഞ്ഞത് ?
152
00:10:42,669 --> 00:10:45,971
അയാളെ വേഗം ഒഴിവാക്കിവിട്ട്
വേഗം ഇങ്ങോട്ട് വാ.
153
00:10:47,177 --> 00:10:48,176
പൊയ്ക്കോ.
154
00:10:49,042 --> 00:10:49,763
പോയി വാ.
155
00:10:51,045 --> 00:10:52,164
ഒന്ന് പോടോ..
156
00:10:53,902 --> 00:10:54,917
വേഗം തിരിച്ച് വരണേ!
157
00:11:17,039 --> 00:11:17,739
വാ....
158
00:12:21,320 --> 00:12:22,922
മിസ്റ്റർ ഷാദു!
159
00:12:23,599 --> 00:12:24,481
എന്ന തുറന്ന് വിട്!
160
00:12:50,928 --> 00:12:53,413
ഇത് വല്ലാത്തൊരു അത്ഭുതമാണ് !
161
00:12:53,722 --> 00:12:56,077
നിങ്ങൾക്കറിയോ..
പുതിയ ആരെങ്കിലും വരുമ്പോഴൊക്കെ...
162
00:12:56,986 --> 00:12:58,001
ആ പാവകൾ നിലത്ത് വീഴും.
163
00:13:01,772 --> 00:13:02,588
എന്റെ ഏറ്റവും പുതിയ സൃഷ്ടി !
164
00:13:04,081 --> 00:13:06,035
പക്ഷേ അതിന് കാരണക്കാരി അവളാണ് കെട്ടോ...
165
00:13:08,086 --> 00:13:08,786
കുറച്ച് ചായയെടുത്താലോ ?
166
00:13:09,420 --> 00:13:10,120
അഹല്യ...
167
00:13:11,217 --> 00:13:12,972
ഒരു ഗ്ലാസ് ചായ എടുത്തിട്ട് വാ...
168
00:13:14,359 --> 00:13:17,835
നീയും മറ്റുള്ളവരെപ്പോലെ കുറുമ്പ് കാണിക്കാൻ
തുടങ്ങരുത് കെട്ടോ.
169
00:13:30,445 --> 00:13:32,174
രക്ഷിക്കണേ....!
170
00:13:35,106 --> 00:13:35,806
അഹല്യ
171
00:13:36,297 --> 00:13:38,902
പരിഭാഷ : മുജീബ് സിപിവൈ
172
00:13:39,555 --> 00:13:42,649
മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs
20670