All language subtitles for La Case de Papel S01E05-ml

af Afrikaans
ak Akan
sq Albanian
am Amharic
ar Arabic
hy Armenian
az Azerbaijani
eu Basque
be Belarusian
bem Bemba
bn Bengali
bh Bihari
bs Bosnian
br Breton
bg Bulgarian
km Cambodian
ca Catalan
ceb Cebuano
chr Cherokee
ny Chichewa
zh-CN Chinese (Simplified)
zh-TW Chinese (Traditional)
co Corsican
hr Croatian
cs Czech
da Danish
nl Dutch
en English
eo Esperanto
et Estonian
ee Ewe
fo Faroese
tl Filipino
fi Finnish
fr French
fy Frisian
gaa Ga
gl Galician
ka Georgian
de German
el Greek
gn Guarani
gu Gujarati
ht Haitian Creole
ha Hausa
haw Hawaiian
iw Hebrew
hi Hindi
hmn Hmong
hu Hungarian
is Icelandic
ig Igbo
id Indonesian
ia Interlingua
ga Irish
it Italian
ja Japanese
jw Javanese
kn Kannada
kk Kazakh
rw Kinyarwanda
rn Kirundi
kg Kongo
ko Korean
kri Krio (Sierra Leone)
ku Kurdish
ckb Kurdish (Soranî)
ky Kyrgyz
lo Laothian
la Latin
lv Latvian
ln Lingala
lt Lithuanian
loz Lozi
lg Luganda
ach Luo
lb Luxembourgish
mk Macedonian
mg Malagasy
ms Malay
ml Malayalam
mt Maltese
mi Maori
mr Marathi
mfe Mauritian Creole
mo Moldavian
mn Mongolian
my Myanmar (Burmese)
sr-ME Montenegrin
ne Nepali
pcm Nigerian Pidgin
nso Northern Sotho
no Norwegian
nn Norwegian (Nynorsk)
oc Occitan
or Oriya
om Oromo
ps Pashto
fa Persian
pl Polish
pt-BR Portuguese (Brazil)
pt Portuguese (Portugal)
pa Punjabi
qu Quechua
ro Romanian
rm Romansh
nyn Runyakitara
ru Russian
sm Samoan
gd Scots Gaelic
sr Serbian
sh Serbo-Croatian
st Sesotho
tn Setswana
crs Seychellois Creole
sn Shona
sd Sindhi
si Sinhalese
sk Slovak
sl Slovenian
so Somali
es Spanish
es-419 Spanish (Latin American)
su Sundanese
sw Swahili
sv Swedish
tg Tajik
ta Tamil
tt Tatar
te Telugu
th Thai
ti Tigrinya
to Tonga
lua Tshiluba
tum Tumbuka
tr Turkish
tk Turkmen
tw Twi
ug Uighur
uk Ukrainian
ur Urdu
uz Uzbek
vi Vietnamese
cy Welsh
wo Wolof
xh Xhosa
yi Yiddish
yo Yoruba
zu Zulu
Would you like to inspect the original subtitles? These are the user uploaded subtitles that are being translated: 1 00:00:00,900 --> 00:00:15,500 എംസോണ്‍ റിലീസ് - 1193 http://www.malayalamsubtitles.org/ www.facebook.com/msonepage 2 00:00:18,000 --> 00:00:40,000 പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 3 00:00:47,000 --> 00:00:49,680 ശനിയാഴ്ച വൈകുന്നേരം 06:00 മണി. 4 00:01:52,600 --> 00:01:55,320 കൊള്ളാം! കൊള്ളാം, മി ടോറസ്. നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. 5 00:01:55,720 --> 00:01:57,680 പക്ഷേ ഇനി നമുക്ക് സീരീസ് മാറ്റാം, ഓക്കേ? 6 00:01:57,960 --> 00:01:59,920 നമുക്ക് അക്ഷരം മാറ്റാം, ഓക്കേ? 7 00:02:00,080 --> 00:02:02,080 വേറൊരു രാജ്യത്തിന്റെ ആക്കാം, ശരി.ആർക്കും പരാതി വേണ്ട, മാറ്റിക്കോ. 8 00:02:07,480 --> 00:02:09,800 ഹേയ്സിൻകി! താഴേക്ക് വാ, വേഗം. 9 00:02:09,880 --> 00:02:12,440 -എന്താ പറ്റിയത്? -ഇയാൾക്ക് കാര്യമായ പരിക്കുണ്ട്. വേഗം! 10 00:02:12,760 --> 00:02:15,600 നീ അവളെ കൊന്നെല്ലേടാ, നായീന്റെ മോനേ. 11 00:02:58,800 --> 00:02:59,640 വേഗമാകട്ടെ. 12 00:03:11,880 --> 00:03:13,720 വെള്ളം, വെള്ളം, പ്ലീസ്. 13 00:03:19,560 --> 00:03:21,480 വെള്ളം, പ്ലീസ്. വെള്ളം. 14 00:03:24,200 --> 00:03:26,240 - താങ്ക്സ്. ആർതുറോ, പിടിച്ച് നിൽക്ക്. റിയോ, റിയോ! 15 00:03:26,440 --> 00:03:27,680 ആൽക്കഹോൾ, ആൽക്കഹോൾ. 16 00:03:28,000 --> 00:03:29,680 കൈ മാറ്റിക്കേ. 17 00:03:31,720 --> 00:03:32,560 -റക്കേൽ. 18 00:03:32,640 --> 00:03:34,760 പോലീസിന്റെ വെടിയേറ്റത് പേപ്പർ ഫാക്ടറിയിലെ മുൻ ജീവനക്കാരനായിരുന്നു.. 19 00:03:34,840 --> 00:03:38,120 എന്ന് വെളിവായിരിക്കുകയാണ്. 20 00:03:38,280 --> 00:03:40,920 ഫാക്ടറിയുടെ ജനറൽ മാനേജറായിരുന്ന ആർതുറോ റോമനാണ്... 21 00:03:41,000 --> 00:03:44,280 ഇപ്പോൾ പോലീസിന്റെ വെടിയേറ്റ് വീണത്. 22 00:03:44,560 --> 00:03:47,360 അയാൾ കവർച്ചകാരോടൊപ്പം ടെറസ്സിൽ നിൽക്കുമ്പോഴായിരുന്നു വെടിയേറ്റത്. 23 00:03:47,920 --> 00:03:51,600 കവർച്ച ആരംഭിച്ച് 32 മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. 24 00:03:52,520 --> 00:03:55,200 കവർച്ചയുടെ 32 ആം മണിക്കൂർ 25 00:03:57,200 --> 00:03:59,200 എനിക്ക് ഭാര്യയോടൊന്ന് സംസാരിക്കണം. 26 00:03:59,640 --> 00:04:01,480 എനിക്ക് ഭാര്യയോട് സംസാരിക്കണം. 27 00:04:01,760 --> 00:04:05,280 "നമ്മൾ മരണത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ.. 28 00:04:05,720 --> 00:04:08,280 അവസാനം നമ്മുടെ ജീവിതം വളരെ വ്യക്തമായി കാണാൻ കഴിയുമെന്നാണ് പറയുന്നത്. 29 00:04:08,880 --> 00:04:12,000 ആർതുറോ റോമന് രക്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു... 30 00:04:12,240 --> 00:04:16,080 അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.: മരണത്തിന്റെ അതീന്ദ്രിയജ്ഞാനം.. 31 00:04:16,160 --> 00:04:19,520 അവന്റെ ജീവിതത്തിലെ പ്രേമഭാജനം ആരായിരുന്നു എന്ന് കണ്ടെത്താൻ വേണ്ടി. 32 00:04:21,680 --> 00:04:24,320 പവിത്രമായ വിവാഹം ചെയ്ത് 14 വർഷം അവന്റെയൊപ്പം ജീവിതം ചിലവഴിച്ച.. 33 00:04:24,480 --> 00:04:26,320 ലൗറയെന്ന സ്ത്രീയാണോ... 34 00:04:27,280 --> 00:04:29,800 അതോ അയാളുടെ സെക്രട്ടറിയും കാമുകിയുമായ മോണിക്കയാണോ.. 35 00:04:29,880 --> 00:04:32,240 ആരുടെ കൂടെയായിരുന്നപ്പോഴാണ് അവന് വീണ്ടും ചെറുപ്പമായതുപോലെ തോന്നിയത്? 36 00:04:32,880 --> 00:04:35,640 നിർഭാഗ്യവശാൽ, ആ സമയത്ത് ആർതുറോയ്ക്ക് ആകെ ഉറപ്പുണ്ടായിരുന്ന കാര്യം.. 37 00:04:35,720 --> 00:04:37,760 അവരപ്പോൾ ആ വെടിയുണ്ട എടുത്തില്ലെങ്കിൽ.. 38 00:04:38,200 --> 00:04:40,520 ആ ഒരു പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തുന്നതിന് മുൻപ് അയാൾ ചാകുമെന്നത് മാത്രമായിരുന്നു. 39 00:04:41,440 --> 00:04:45,800 പിന്നെ, തുറന്ന് പറയാല്ലോ, ഞങ്ങളുടെ ഫസ്റ്റ് എയ്ഡ് കോഴ്‌സ് ഒന്നും ജീവന് ഉറപ്പ് കൊടുക്കാൻ കഴിയുന്നതായിരുന്നില്ല. 40 00:04:46,840 --> 00:04:48,080 ഇൻഫീറിയർ കാവ. 41 00:04:49,240 --> 00:04:50,480 റൈറ്റ് റെന്റൽ. 42 00:04:51,480 --> 00:04:52,320 ലെഫ്റ്റ്. 43 00:04:53,040 --> 00:04:54,160 മെസെന്ററിക്. 44 00:04:54,840 --> 00:04:56,440 റൈറ്റ് പുൽമോണറി. 45 00:04:56,960 --> 00:04:57,800 ലെഫ്റ്റ്. 46 00:04:58,280 --> 00:04:59,480 ഇതാണ് ഹൃദയം. 47 00:04:59,760 --> 00:05:00,600 കാവ. 48 00:05:01,160 --> 00:05:05,080 സബ്ക്ലാവിയൻ, വലത്തും ഇടത്തും. 49 00:05:05,960 --> 00:05:06,840 ബ്രാക്കിയൽ. 50 00:05:08,160 --> 00:05:09,080 ഹ്യൂമറൽ. 51 00:05:11,120 --> 00:05:12,680 ഇന്റേണൽ ജുഗുലാർ. 52 00:05:13,320 --> 00:05:14,680 എക്സ്റ്റേണൽ ജുഗുലാർ. 53 00:05:15,840 --> 00:05:17,360 പിന്നെ ചുവപ്പ് നിറത്തിൽ കാണുന്നത് പ്രധാന ധമനികളാണ്. 54 00:05:17,680 --> 00:05:19,240 ഏയ്, നിക്ക്, നിക്ക്. 55 00:05:19,760 --> 00:05:20,680 നമുക്ക് നോക്കാം. 56 00:05:21,320 --> 00:05:24,040 ഞങ്ങൾ ഈ രണ്ട് മാർക്കർ മാത്രം കൊണ്ട് മെഡിസിൻ ഇങ്ങനെ പഠിക്കണമെന്നാണോ? 57 00:05:24,240 --> 00:05:26,480 ആർക്കെങ്കിലും വെടിയേറ്റാൽ അയാൾക്ക് ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല. 58 00:05:26,840 --> 00:05:28,360 അത് നിങ്ങൾ അകത്ത് വെച്ച് തന്നെ കൈകാര്യം ചെയ്യണം. 59 00:05:28,640 --> 00:05:30,680 -അത് ആത്മഹത്യക്ക് തുല്ല്യമായിരിക്കും. -ഒന്ന് വാ അടച്ച് വെക്കടാ. 60 00:05:30,760 --> 00:05:32,760 നമ്മൾ ആ കെണിയിൽ കുടുങ്ങുന്നത് പോലെയല്ല.. 61 00:05:33,080 --> 00:05:34,760 - അവിടെ വെച്ച് മരിക്കുന്നത്. - ഡെൻവർ. 62 00:05:35,400 --> 00:05:37,720 നിങ്ങളോട് പറയുന്നത് ഒരു വെടിയുണ്ട എങ്ങനെ പുറത്ത് എടുക്കാമെന്ന് പഠിക്കാനാണ്. 63 00:05:38,520 --> 00:05:40,360 ദേ ദയവുചെയ്ത് വീണ്ടും "അതിർത്തിയിലെ വീര കഥകൾ" പറഞ്ഞ് തുടങ്ങല്ലേ. 64 00:05:40,440 --> 00:05:41,640 അതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. 65 00:05:41,720 --> 00:05:44,120 പ്ലെയർ എടുക്കുക, പ്രശ്നമൊന്നും ഉണ്ടാക്കാതെ വെടിയുണ്ടയെടുക്കുക. 66 00:05:44,200 --> 00:05:46,240 -അത്രേയുള്ളൂ കാര്യം. -വെടികൊള്ളുമ്പോൾ തന്നെ ആകെ പ്രശ്നമായി. 67 00:05:46,320 --> 00:05:48,120 അവരെന്നെ വെടിവെച്ചാൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയേക്ക്. 68 00:05:48,200 --> 00:05:49,760 ഉത്തരം "ഇല്ല." എന്നാണ്. 69 00:05:49,880 --> 00:05:51,760 നല്ല ആരോഗ്യത്തോടെ ജയിലിൽ കിടക്കുന്നതിനേക്കാളും എനിക്കിഷ്ടം.. 70 00:05:51,840 --> 00:05:54,040 കുറച്ചു പരിക്ക് ഉണ്ടെങ്കിലും സ്വതന്ത്രയായിരിക്കാനാണ്. 71 00:05:54,200 --> 00:05:55,160 ആരും പുറത്തേക്ക് പോകില്ല. 72 00:05:56,240 --> 00:05:58,400 നിങ്ങൾ ഓരോരുത്തരും ഒരു സൂചനയും അവർക്ക് പിടിച്ച് വലിക്കാനുള്ള ഒരു ചരടുമാണ്. 73 00:05:58,480 --> 00:06:00,280 ആർക്കെങ്കിലും പിരിഞ്ഞ് പോകണമെന്നുണ്ടെങ്കിൽ ഇതാണ് അതിനുള്ള സമയം. 74 00:06:01,040 --> 00:06:03,240 കവർച്ച കഴിയുന്നത് വരെ ഇവിടെ നില്‍ക്കും. അതിന് ശേഷമേ പുറത്ത് പോകൂ. 75 00:06:06,480 --> 00:06:07,800 ആ പാഠം നീണ്ട് പോയോ? 76 00:06:08,560 --> 00:06:10,680 ഹേയ്സിൻകിയുടെ തത്തമ്മയെ പോലെ ചുരുങ്ങുവാണ്. 77 00:06:10,760 --> 00:06:12,760 ഏയ്! എന്റെ തത്തമ്മയെ കുറിച്ച് നീയെന്താ പറഞ്ഞത്? 78 00:06:14,920 --> 00:06:17,640 -മതി. മതി. -നിനക്ക് എന്റെ തത്തമ്മയെ കാണണോ? 79 00:06:17,720 --> 00:06:18,760 പ്ലീസ്. 80 00:06:19,600 --> 00:06:22,240 എന്തായിത്, ഉടുപ്പ് എടുത്തിട്. വേറെ ആരെങ്കിലും കിടക്കിവിടെ,. 81 00:06:22,320 --> 00:06:23,400 -തത്തമ്മേ. -കമോൺ 82 00:06:23,480 --> 00:06:24,480 കമോൺ. 83 00:06:24,560 --> 00:06:27,320 - ഇല്ലേ? ഇല്ല, ഇല്ല... - അങ്ങനെ 84 00:06:27,400 --> 00:06:29,640 -എങ്കിൽ... -കമോൺ, നൈരോബി. 85 00:06:29,720 --> 00:06:32,480 - കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ? -കമോൺ, നൈരോബി! 86 00:06:32,560 --> 00:06:33,960 സോ സെക്സി! 87 00:06:34,600 --> 00:06:36,760 -ഷി ഈസ് ബാക്ക്. -സെക്സി, സെക്സി. 88 00:06:37,240 --> 00:06:38,600 - പറഞ്ഞോ. - വൗ! ഓക്കേ. 89 00:06:38,680 --> 00:06:39,680 നിങ്ങളെന്താ പഠിച്ചതെന്ന് നമുക്ക് നോക്കാം. 90 00:06:40,040 --> 00:06:41,960 ഇതാണ് കരോട്ടിഡ്. 91 00:06:42,240 --> 00:06:44,960 "അങ്ങനെ ഡോക്ടർ കളിച്ചപ്പോൾ എനിക്ക് മനസ്സിലായി.. 92 00:06:45,280 --> 00:06:48,000 നൈരോബി ആള് കാണുന്നപോലെയല്ല. അവളുടെ കാര്യം അതിലും രസമാണെന്ന്. 93 00:06:48,320 --> 00:06:49,160 ഹൃദയം. 94 00:06:51,080 --> 00:06:52,160 ആരോട്ട. 95 00:06:52,560 --> 00:06:54,440 "പിന്നെ, ആർക്കും ആരെയും കുറിച്ച് ഒന്നുമറിയില്ലെങ്കിലും" 96 00:06:54,520 --> 00:06:55,440 അടിവയറ്റിലെ ആരോട്ട. 97 00:06:55,520 --> 00:06:58,080 "അവളുടെ C-സെക്ഷൻ മുറിവിൽ നിന്നും മനസ്സിലായതുപോലെ" 98 00:06:58,800 --> 00:06:59,800 നൈരോബിക്കൊരു മകനോ.. മകളോ ഉണ്ടാകുമെന്ന്.. 99 00:07:00,240 --> 00:07:03,200 ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. 100 00:07:03,280 --> 00:07:05,240 -നീയെന്താ ഈ ചെയ്യുന്നത്? എന്തായീ ചെയ്യുന്നതെന്ന്? -ഏയ്, ഏയ്! 101 00:07:05,320 --> 00:07:06,520 -നീയെങ്ങോട്ടാ ഈ പോകുന്നത്? -എന്താ കാര്യം? 102 00:07:06,600 --> 00:07:07,600 നീയെന്താ നോക്കുന്നത്? 103 00:07:07,680 --> 00:07:08,520 -എന്താ കാര്യം? -സമാധാനപ്പെട്. 104 00:07:08,600 --> 00:07:10,000 ഇല്ല. നീ ആ മാർക്കർ തിന്നാൻ പോകുവാ. 105 00:07:10,080 --> 00:07:11,880 -എന്താ കാര്യം? -ഇവൾ ചെറിയ ഒരു ലെസ്ബിയനാണ്. 106 00:07:11,960 --> 00:07:13,960 അവളെന്ത് കുന്തത്തിലേയ്ക്കാണ് നോക്കുന്നതെന്ന് അറിയില്ല. 107 00:07:14,040 --> 00:07:16,920 നീയാ ലെസ്ബിയൻ. നിന്റെ അതിന് ഷുഗർ ക്യൂബിന്റെ കട്ടിയുണ്ടായിരുന്നു. 108 00:07:17,000 --> 00:07:18,440 ഷുഗർ ക്യൂബിന്റെയോ? നിന്നെ ഞാൻ.. 109 00:07:19,480 --> 00:07:20,320 ഒന്ന് നിർത്ത്! 110 00:07:20,520 --> 00:07:22,960 "അങ്ങനെയായിരുന്നു ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്" 111 00:08:39,640 --> 00:08:40,880 റക്കേൽ, മന്ത്രിസഭയിൽ നിന്നാ വിളിക്കുന്നത്. 112 00:08:40,960 --> 00:08:42,960 ഞാനെന്താ അവരോട് പറയേണ്ടത്? റക്കേൽ? ഞാനെന്ത് പറയും? 113 00:08:43,040 --> 00:08:45,160 -റക്കേൽ! ഞാനെന്ത് പറയണമെന്ന്? -എന്താ? 114 00:08:45,360 --> 00:08:48,360 -അവർ ചോദിക്കും ആരാ ഓർഡർ കൊടുത്തതെന്ന്. -ഞാനാ ഓർഡർ കൊടുത്തത്. 115 00:08:50,160 --> 00:08:52,440 അവരോട് പറ... വെടിയേറ്റത് ഒരു ബന്ദിക്കാണെന്ന്. 116 00:08:52,520 --> 00:08:55,400 -എന്നിട്ട് ആ നശിച്ച ഫോണൊന്ന് വെക്ക്. -അയാളെ കണ്ടിട്ട് കവർച്ചക്കാരനായി തോന്നി. 117 00:08:55,560 --> 00:08:57,160 ഞാനാ അനുവാദം ചോദിച്ചത്. ഞാൻ നിർബന്ധമായും ചോദിച്ചു. 118 00:08:57,280 --> 00:08:59,800 ഇൻസ്‌പെക്ടർ, ഇതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും. 119 00:09:01,080 --> 00:09:02,800 ഇൻസ്‌പെക്ടർ, ആംബുലൻസ് തയ്യാറാണ്. 120 00:09:03,520 --> 00:09:05,040 നമുക്ക് കിഡ്നാപ്പറിനോട് സംസാരിക്കാം. 121 00:09:06,480 --> 00:09:08,960 "കിഡ്നാപ്പറുമായി സംസാരിക്കാൻ തയ്യാറെടുക്കുന്നു." 122 00:09:11,480 --> 00:09:13,640 ഞങ്ങൾക്കൊരു തീരുമാനമെടുക്കേണ്ടി വന്നു. അയാൾ.. 123 00:09:13,720 --> 00:09:16,560 അയാളവരെ കൊല്ലാൻ പോകുവാണെന്ന് തോന്നി, തീരുമാനിക്കണമായിരുന്നു, തീരെ സമയമില്ലായിരുന്നു. 124 00:09:16,640 --> 00:09:17,920 സൈലൻസ്, പ്ലീസ്! 125 00:09:45,840 --> 00:09:46,680 പ്രൊഫെസ്സർ? 126 00:09:47,320 --> 00:09:49,040 "നിങ്ങളൊരു ബന്ദിയെ വെടിവച്ചിട്ടു. 127 00:09:49,280 --> 00:09:52,400 ഒരാളിപ്പോ ജീവന് വേണ്ടി മല്ലിട്ടുകൊണ്ടിരിക്കുകയാണ് . അതുകൊണ്ടായിരിക്കും നിങ്ങൾ വിളിക്കുന്നതെന്ന് കരുതുന്നു. 128 00:09:52,480 --> 00:09:54,280 വെടിയേറ്റ ആളെ കൊണ്ടുപോകാനുള്ള ആംബുലൻസ് എന്റെ അടുത്തുണ്ട്. 129 00:09:54,720 --> 00:09:55,880 ആരും ഇവിടെ നിന്നും പുറത്ത് പോകാൻ പോകുന്നില്ല. 130 00:09:56,640 --> 00:09:59,880 -അയാളുടെ രക്തം വാർന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. -"നിങ്ങൾ വെടിവെച്ചത് കാരണം." 131 00:10:00,520 --> 00:10:01,800 നിങ്ങൾ അയാളെ മരിക്കാൻ അനുവദിക്കുമോ? 132 00:10:04,360 --> 00:10:06,200 "ഞാൻ അവിടേക്കൊരു മെഡിക്കൽ ടീമിനെ അയക്കട്ടെ." 133 00:10:10,720 --> 00:10:12,680 പ്രൊഫെസ്സർ, 134 00:10:13,640 --> 00:10:14,960 എനിക്കറിയാം അതെന്റെ തെറ്റായിരുന്നുവെന്ന്. 135 00:10:16,480 --> 00:10:20,400 "പക്ഷേയൊരു ബന്ദി മരിച്ചാൽ, അത് എന്നെ പോലെ നിങ്ങളെയും വളരെ മോശമായി ബാധിക്കും." 136 00:10:20,720 --> 00:10:22,160 എന്നെ വിശ്വസിക്ക് ,5 മിനിറ്റിനുള്ളിൽ" 137 00:10:22,320 --> 00:10:25,080 ജനങ്ങൾ അറിയും അയാൾ മരിച്ചത്.. 138 00:10:25,240 --> 00:10:26,320 നിങ്ങൾ ഞങ്ങളെ അങ്ങോട്ട് വന്ന്.. 139 00:10:26,400 --> 00:10:29,000 അയാളുടെ ജീവൻ രക്ഷിക്കാൻ സമ്മതിക്കാതിരുന്നതുകൊണ്ടാണെന്ന്. 140 00:10:41,440 --> 00:10:44,120 2 സർജന്മാരും ഒരു നേഴ്‌സും ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളുമായി.. 141 00:10:44,400 --> 00:10:46,560 -എത്തിയാൽ എന്നെ അറിയിക്കുക" -താങ്ക്സ്. 142 00:10:46,960 --> 00:10:48,760 "എനിക്കൊരു കാര്യം കൂടി നിങ്ങളോട് പറയാനുണ്ട്." 143 00:10:50,120 --> 00:10:51,920 വെടിയേറ്റ ആൾക്ക് അയാളുടെ ഭാര്യയോട് സംസാരിക്കണമെന്ന്. 144 00:10:52,400 --> 00:10:53,240 തീർച്ചയായും. 145 00:10:54,640 --> 00:10:55,560 കർത്താവേ 146 00:10:56,480 --> 00:10:58,160 മി. റോമന്റെ ഭാര്യയെ കണ്ടുപിടിക്കണം. 147 00:10:58,760 --> 00:11:01,040 മെഡിക്കൽ ടീം എപ്പോ ഇവിടെയെത്തും? 148 00:11:01,120 --> 00:11:03,680 ല പാസ് ൽ നിന്ന് ഹെലികോപ്പ്റ്ററിലാണ് വരുന്നത് ഒരു 10 -15 മിനിറ്റ് എടുക്കും. 149 00:11:03,960 --> 00:11:05,880 -അവരെ ഇങ്ങോട്ട് കൊണ്ടുവാ. വേഗം! -ഓക്കേ. 150 00:12:09,920 --> 00:12:10,760 എക്സ്ക്യൂസ് മി . 151 00:12:11,600 --> 00:12:12,720 നിങ്ങൾക്ക് വണ്ടി ഓടിക്കാമോ? 152 00:12:13,400 --> 00:12:14,240 യെസ്, യെസ്. 153 00:12:14,320 --> 00:12:16,200 എനിക്ക് ഇവിടെ നിന്നും പുറത്ത് പോണം, വാ നമുക്കൊന്ന് പുറത്ത് പോയിട്ട് വരാം. 154 00:12:16,280 --> 00:12:17,600 -ശരി. -താങ്ക്സ്. 155 00:12:22,800 --> 00:12:23,800 ഏയ്, റക്കേൽ. 156 00:12:25,240 --> 00:12:26,240 എന്താ? 157 00:12:26,760 --> 00:12:28,000 എനിക്കൊന്ന് ആലോചിക്കണം. 158 00:12:40,120 --> 00:12:41,000 വിട്ടോ. 159 00:12:50,560 --> 00:12:52,760 എന്നെ അങ്ങനെ നോക്കരുത്. ഞാൻ നിന്നെ ഒറ്റക്ക് വിടില്ല. 160 00:13:14,280 --> 00:13:15,600 അവളെവിടെ? 161 00:13:17,080 --> 00:13:18,400 ആ നായീന്റെ മോൾ രക്ഷപ്പെട്ടു! 162 00:13:27,000 --> 00:13:28,160 നമുക്ക് നോക്കാം. 163 00:13:31,160 --> 00:13:32,160 ഞാൻ വരുന്നു. 164 00:13:33,120 --> 00:13:34,520 അങ്ങനെ.. 165 00:13:39,360 --> 00:13:40,200 പറ, മോളേ 166 00:13:40,400 --> 00:13:42,280 "ഇന്ന് രാത്രി നിനക്കിങ്ങോട്ട് വരാൻ പറ്റുമോ?" 167 00:13:42,360 --> 00:13:45,440 -എനിക്കറിയില്ല, അമ്മേ. -"പക്ഷേ അതെന്താ? എന്താ കാര്യം?" 168 00:13:47,800 --> 00:13:49,200 അമ്മേ, അത്... 169 00:13:50,320 --> 00:13:51,200 ഞാൻ... 170 00:13:52,360 --> 00:13:53,240 ഞാനൊരു.. 171 00:13:53,320 --> 00:13:54,840 "വലിയ തെറ്റു ചെയ്തു" 172 00:13:54,920 --> 00:13:57,760 എന്റെ മോളേ, നിന്റെ ജോലി വളരെ പ്രയാസമുള്ളതല്ലേ. 173 00:13:58,600 --> 00:14:00,680 "എന്തായിത്, എന്നോട് പറ, ഒന്നുമില്ല" 174 00:14:00,840 --> 00:14:03,440 പറഞ്ഞ് 5 മിനിറ്റ് കഴിഞ്ഞും ഗൗരവമായി തോന്നുന്ന പ്രശ്നമൊന്നുമില്ല . 175 00:14:04,640 --> 00:14:07,640 ഞാൻ ഒരാളോടൊപ്പം വൈൻ കുടിച്ചു. 176 00:14:07,720 --> 00:14:09,320 "അതെനിക്ക് ഇഷ്ടപ്പെട്ടു. ആരുടെ ഒപ്പം?" 177 00:14:09,760 --> 00:14:10,600 എനിക്കറിയാവോ ആളെ? 178 00:14:10,760 --> 00:14:13,560 ഇല്ലമ്മേ, . എനിക്കും അവനെ അറിയില്ല. 179 00:14:14,400 --> 00:14:17,480 അതുകഴിഞ്ഞ് ഞാൻ തിരിച്ച് ടെന്റിലേയ്ക്ക് പോയപ്പോൾ, 180 00:14:17,560 --> 00:14:19,160 അവിടെ വളരെ വലിയയൊരു പ്രശ്നമുണ്ടായിരുന്നു. 181 00:14:20,040 --> 00:14:23,200 ഒരു റിസ്‌ക്ക് ഉള്ള പ്രശ്നം, ആ ഫാക്ടറിയുടെ ടെറസ്സിൽ... 182 00:14:23,760 --> 00:14:25,800 ഞാൻ കരുതി അവരിലൊരു ബന്ദി അപകടത്തിലാണെന്ന്. 183 00:14:25,880 --> 00:14:27,240 അതുകൊണ്ട് ഞാൻ... 184 00:14:27,640 --> 00:14:29,040 വെടിവെക്കാനുള്ള ആജ്ഞ കൊടുത്തു. 185 00:14:30,160 --> 00:14:32,240 അങ്ങനെ നിരപരാധിയായ ഒരാൾക്ക് വെടിയേറ്റു. 186 00:14:32,400 --> 00:14:36,280 -അതേ. TV യിൽ കണ്ടിരുന്നു മോളേ -"ഇപ്പോ എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്." 187 00:14:37,240 --> 00:14:39,800 അയാളുടെ ഭാര്യയെ വിളിക്കണോ, 188 00:14:40,160 --> 00:14:44,360 ഒരു പത്ര സമ്മേളനം നടത്തണോ, രാജി-- എനിക്കറിയില്ലമ്മേ എന്താ ചെയ്യേണ്ടതെന്ന്. 189 00:14:44,680 --> 00:14:47,920 ആദ്യം നീയൊന്ന് സമാധാനപ്പെട് എന്നിട്ട് സ്വയം കുറ്റപ്പെടുത്താതിരിക്കണം. 190 00:14:48,400 --> 00:14:51,600 "അവരവിടെ മുഖംമൂടിയും ധരിച്ച് തോക്കും പിടിച്ചല്ലേ നിന്നത്," 191 00:14:51,920 --> 00:14:53,720 ആകെ പൂട്ടികെട്ടി, എല്ലാവരും ഇടകലർന്ന്. 192 00:14:54,360 --> 00:14:57,280 നിനക്ക് ബന്ദികളെ സംരക്ഷിക്കണമെന്നല്ലേ ഉണ്ടായിരുന്നുള്ളൂ, ശരിയല്ലേ? 193 00:14:58,240 --> 00:15:00,760 ""മോളേ... മോളപ്പോ ആരുടെയെങ്കിലും ജീവൻ രക്ഷിച്ചിരുന്നെങ്കിലോ?" 194 00:15:00,960 --> 00:15:04,440 എന്താ? മോളിപ്പോ എന്നെ വിളിക്കുവായിരുന്നോ? 195 00:15:04,640 --> 00:15:05,520 "അത്..., 196 00:15:06,040 --> 00:15:07,640 ഞാനിപ്പോ..." 197 00:15:07,920 --> 00:15:10,600 അറിയില്ലായിരുന്നു നീ അപരിചിതരെ കണ്ട്... 198 00:15:11,080 --> 00:15:12,400 "അവരോടൊപ്പം കുടിച്ചു കൊണ്ടിരിക്കുവാണെന്ന്. ." 199 00:15:13,280 --> 00:15:16,320 ദൈവമേ! ഞാൻ...ഞാനങ്ങനെ അപരിചിതരെ കാണാറൊന്നുമില്ലമ്മേ. 200 00:15:17,440 --> 00:15:20,320 എന്റെ മോളേ, നമ്മുടെ ജീവിതത്തിൽ ആകെ കുറച്ചു സമയമേയുള്ളൂ. 201 00:15:21,720 --> 00:15:24,040 ഓക്കേ, അമ്മേ, പക്ഷേ അതല്ല ഇപ്പോഴത്തെ പ്രശ്നം. 202 00:15:24,120 --> 00:15:26,720 ഞാനിപ്പോ ജോലിക്കാര്യത്തിൽ വളരെ ഗുരുതരമായ അവസ്ഥയിലാണ് അതാണ് പ്രശ്നം. 203 00:15:26,880 --> 00:15:29,040 മോളേ, ആ ജോലിയൊക്കെ പോകാൻ പറയെടീ. 204 00:15:29,200 --> 00:15:31,520 "നിനക്ക് അവരോട് പറഞ്ഞു കൂടെ നിനക്ക് പാസ്സ്പോർട്ടിൽ സ്റ്റാമ്പ് അടിക്കണമെന്ന്?" 205 00:15:31,600 --> 00:15:33,760 അങ്ങനെയാകുമ്പോൾ നല്ല രസമായിരിക്കും.ഹോ! 206 00:15:33,840 --> 00:15:37,040 അതോ ഭാവിയിൽ നീ ആ കിഡ്നാപ്പറിന്റെ കൈയും പിടിച്ച്.. 207 00:15:37,120 --> 00:15:39,160 വൃദ്ധസദനത്തിൽ നിൽക്കുമെന്ന് കരുതുന്നുണ്ടോ? ഇല്ല, മോളേ, നീ അങ്ങനൊന്നും ചെയ്യില്ല. 208 00:15:39,640 --> 00:15:42,600 പക്ഷേ ചിലപ്പോ ആ അപരിചിതന്റെയൊപ്പം.. 209 00:15:44,480 --> 00:15:48,480 ചിരിക്കണ്ട, എനിക്കറിയാം ഞാനെന്താ ഈ പറയുന്നതെന്ന്. ഞാൻ.. 210 00:15:48,640 --> 00:15:50,120 ഒരു വിധവയായിട്ട് 20 വർഷമായി. 211 00:15:53,080 --> 00:15:54,760 സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ല, മോളേ. 212 00:15:55,800 --> 00:15:57,640 അത് പിന്നോട്ട് പോകുകയുമില്ല, 213 00:15:58,080 --> 00:16:01,240 -അവിടെ എത്താറായി. -ഞാൻ അതിനെ കുറിച്ച് ആലോചിക്കാം അമ്മേ. 214 00:16:01,800 --> 00:16:04,160 ഇപ്പോ താമസിച്ചെന്ന് തോന്നുന്നുണ്ടെങ്കിൽ , അമ്മ കിടന്നോ, ഓക്കേ? 215 00:16:04,320 --> 00:16:05,200 ശരി. 216 00:16:05,760 --> 00:16:07,000 ഇത് കേൾക്ക് എന്നിട്ട് പോയി കിടന്നോ. 217 00:16:07,160 --> 00:16:08,360 "ഒരാളുടെ കൂടെ വേണമെങ്കിലും കിടന്നോ " 218 00:16:16,800 --> 00:16:20,000 "റക്കേലിന് അപരിചിതനെ ഇഷ്ടപ്പെട്ടു." 219 00:16:32,720 --> 00:16:35,800 -നിനക്കെന്ത് കുന്തമാണ് വേണ്ടത്? -എനിക്കറിയില്ല ഞാനത് നേരത്തെ കണ്ടതാണ് അപ്പോ.. 220 00:16:37,280 --> 00:16:38,600 ഞാനത് ശ്രദ്ധിച്ചു. 221 00:16:39,840 --> 00:16:41,040 എനിക്കറിയില്ലായിരുന്നു അതെന്താണെന്ന്. 222 00:16:41,680 --> 00:16:44,720 -സോറി. -ഓക്കേ, ഞാൻ പൊറുത്തിരിക്കുന്നു 223 00:16:45,200 --> 00:16:46,920 ഓക്കേ, പിന്നെ കാണാം. 224 00:16:53,240 --> 00:16:54,200 നീയെന്താ ഈ ചെയ്യുന്നത്? 225 00:16:54,520 --> 00:16:56,320 ഒന്ന് പോകുന്നുണ്ടോ?എനിക്ക് കൊച്ചു വർത്തമാനമൊന്നും പറയണമെന്നില്ല. 226 00:17:07,520 --> 00:17:08,680 അവനെത്ര വയസ്സുണ്ട്? 227 00:17:10,080 --> 00:17:10,920 നിന്റെ മോന്. 228 00:17:15,640 --> 00:17:16,600 7. 229 00:17:17,960 --> 00:17:18,920 അവന് 7 വയസ്സുണ്ട്. 230 00:17:19,720 --> 00:17:20,600 എവിടെയാ അവൻ? 231 00:17:21,080 --> 00:17:21,920 അവന്റെ അച്ഛന്റെ കൂടെയോ? 232 00:17:22,440 --> 00:17:25,120 അവന്റെ അച്ഛന്റെ കൂടെയോ? അയാളുടെ കൂടെയൊന്നുമല്ല. അവനൊരിക്കലും അയാളുടെ കൂടെയായിരുന്നില്ല. 233 00:17:25,520 --> 00:17:27,000 ഞങ്ങൾക്ക് അവന്റെ അച്ഛനെ കുറിച്ച് ഒന്നുമറിയില്ല. 234 00:17:33,600 --> 00:17:34,440 അവന്റെ പേരെന്താ? 235 00:17:37,520 --> 00:17:38,520 ആക്സൽ. 236 00:17:39,560 --> 00:17:41,000 അവന്റെ പേര് ആക്സൽ എന്നാണ്. 237 00:17:42,880 --> 00:17:44,160 അതിനർത്ഥം "ആക്‌സ്." (കോടാലി!) 238 00:17:44,840 --> 00:17:46,080 -ആക്‌സ്. -അതേ. 239 00:17:47,280 --> 00:17:49,040 -അവനൊരു മിടുക്കനാണ്. -ശരി... 240 00:17:50,240 --> 00:17:51,280 അവന്റെ അമ്മയെ പോലെ. 241 00:17:55,200 --> 00:17:57,240 നിനക്കറിയോ ആ കുഞ്ഞ് ഏത് സാഹചര്യത്തിലും ജീവിച്ചോളും ? 242 00:17:57,840 --> 00:17:59,120 അവനെല്ലാം അതിജീവിച്ചു. 243 00:18:00,040 --> 00:18:02,760 കടലിന് നടുക്ക് കിടക്കുന്ന ഒരു അടപ്പ് പോലെയാണ്. 244 00:18:03,240 --> 00:18:04,320 മുങ്ങില്ല. 245 00:18:06,120 --> 00:18:07,120 അവനങ്ങനെയാ. 246 00:18:09,040 --> 00:18:10,040 അവന് 3 വയസ്സുള്ളപ്പോ.. 247 00:18:10,880 --> 00:18:12,880 എനിക്കവനെ എന്റെ അമ്മയുടെ വീട്ടിൽ നിന്ന് ദൂരേയ്ക്ക് കൊണ്ട് പോകേണ്ടി വന്നു. 248 00:18:13,520 --> 00:18:14,680 കാരണം അവരുടെ ഭർത്താവിന്.. 249 00:18:15,640 --> 00:18:19,320 മോന്റെ കരച്ചിൽ ശല്യമാണെന്ന് പറഞ്ഞ് ഉറക്ക്മരുന്ന് കൊടുത്തു. 250 00:18:20,720 --> 00:18:21,880 അതുകൊണ്ട് ഞാൻ അവനെ ദൂരേയ്ക്ക് കൊണ്ടുപോയി. 251 00:18:22,360 --> 00:18:24,520 ഞങ്ങൾ രണ്ടും മാത്രം, ഒരു കുടുംബത്തിന്റെയും ആവശ്യമുണ്ടായിരുന്നില്ല. 252 00:18:25,880 --> 00:18:26,760 ഞാനും അവനും. 253 00:18:28,360 --> 00:18:30,240 ഞങ്ങൾ വളരെ സന്തോഷത്തിലുമായിരുന്നു 254 00:18:36,040 --> 00:18:37,200 പക്ഷേ ഞാനെല്ലാം നശിപ്പിച്ചു. 255 00:18:43,960 --> 00:18:44,800 ഒരു ദിവസം. 256 00:18:47,160 --> 00:18:49,480 എനിക്ക് മരുന്ന് വിൽക്കാൻ പോകണമായിരുന്നു. 257 00:18:51,040 --> 00:18:51,960 അതുകൊണ്ട്... 258 00:18:53,960 --> 00:18:55,120 അതുകൊണ്ട് ഞാൻ അവനെ ഒറ്റക്കാക്കി പോയി. 259 00:18:58,240 --> 00:18:59,240 ഒരു 5 മിനിറ്റത്തേക്ക്. 260 00:18:59,840 --> 00:19:01,520 5 മിനിറ്റത്തേക്ക് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. 261 00:19:02,360 --> 00:19:06,320 അവൻ, കോപ്പിലെ സ്പൈഡർമാൻ കാരണം ഒരു പ്രശ്നമുണ്ടാക്കി. 262 00:19:06,400 --> 00:19:07,680 എനിക്ക് സ്പൈഡർമാനോട് ദേഷ്യമാണ്. 263 00:19:10,160 --> 00:19:12,160 അവനൊരു സൂപ്പർ ഹീറോ ആകണമായിരുന്നു. 264 00:19:13,280 --> 00:19:16,160 അതുകൊണ്ട് അവൻ എല്ലായിടത്തും വലിഞ്ഞു കയറാൻ തുടങ്ങി. നന്നായി കയറുകയും ചെയ്തു. 265 00:19:20,160 --> 00:19:22,000 അവൻ ജനൽ വഴി കയറി ടെറസ്സിലെത്തി. 266 00:19:27,560 --> 00:19:30,360 ഒരു കസേരയെടുത്തിട്ട് അതിന് മുകളിൽ കയറി. 267 00:19:30,720 --> 00:19:32,240 എന്നിട്ട് ഒച്ചത്തിൽ വിളിച്ചു: "മമ്മീ!" 268 00:19:32,600 --> 00:19:33,840 "മമ്മീ!" 269 00:19:35,440 --> 00:19:37,040 മോനപ്പോൾ മൂന്നര വയസ്സായിരുന്നു. 270 00:19:39,480 --> 00:19:40,880 പിന്നെ 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും.. 271 00:19:41,680 --> 00:19:46,400 പോലീസും , ഫയർഫോഴ്‌സും... 272 00:19:47,680 --> 00:19:48,680 എല്ലാരും എത്തി . 273 00:19:50,840 --> 00:19:53,080 അവരെന്നെ മരുന്നോടെ പിടികൂടി. 274 00:19:54,880 --> 00:19:56,160 പിന്നെ കേസും ഉണ്ടായിരുന്നു. 275 00:19:56,400 --> 00:19:57,400 ജോലിയുമില്ല. 276 00:19:58,680 --> 00:19:59,680 അങ്ങനെ ഞാൻ ജയിലിലേക്ക് പോയി. 277 00:20:00,920 --> 00:20:04,680 അതുകൊണ്ട് എന്റെ കുഞ്ഞ് ദത്ത് എടുക്കുന്ന ഒരു കുടുംബത്തിൽ നിന്ന് അടുത്തതിലേക്ക്.. 278 00:20:04,960 --> 00:20:05,960 കൈമാറി പൊയ്ക്കൊണ്ടിരുന്നു. 279 00:20:07,440 --> 00:20:08,800 എനിക്ക് കിട്ടിയില്ല. 280 00:20:09,240 --> 00:20:10,080 ഒന്നും.. 281 00:20:10,520 --> 00:20:13,880 ഒരു തവണ പോലും അവനെ കാണാനോ ഒന്ന് വിളിക്കാനോ അനുവദിച്ചില്ല. 282 00:20:14,080 --> 00:20:15,000 ഒന്നിനും സമ്മതിച്ചില്ല.. 283 00:20:15,400 --> 00:20:16,720 പിന്നെ എന്നെ ജയിലിൽ നിന്ന് വിട്ടു. 284 00:20:17,560 --> 00:20:18,440 എന്നിട്ടും ഒന്നും നടന്നില്ല. 285 00:20:19,240 --> 00:20:20,440 അവർ അവനെ എനിക്ക് തിരിച്ച് തന്നില്ല. 286 00:20:23,200 --> 00:20:25,600 -പിന്നീട് നീ അവനെ കണ്ടിരുന്നോ? -അവരെന്നെ അനുവദിക്കില്ല 287 00:20:27,240 --> 00:20:28,120 പക്ഷേ... 288 00:20:29,480 --> 00:20:30,760 അവനെവിടെയാണെന്ന് എനിക്കറിയാം. 289 00:20:31,360 --> 00:20:33,120 -ശരിക്കും? -അവൻ കനേറി ദ്വീപിലുണ്ട്. 290 00:20:33,760 --> 00:20:35,520 ഒരു ഹോട്ടലൊക്കെ സ്വന്തമായുള്ള ഒരു കുടുംബത്തോടൊപ്പമാണവൻ. 291 00:20:36,920 --> 00:20:37,760 അവന് കുഴപ്പമൊന്നുമില്ല. 292 00:20:39,960 --> 00:20:41,560 നീ പോയി അവനെ മേടിക്കാൻ പോകുവാണോ? 293 00:20:41,960 --> 00:20:43,400 ഞാൻ അവനെ എടുക്കും. 294 00:20:44,720 --> 00:20:45,920 അത് ഉറപ്പിച്ചു കഴിഞ്ഞു. 295 00:20:46,760 --> 00:20:48,160 എന്നിട്ട് ലോകത്തിന്റെ മറ്റൊരു അറ്റത്തേക്ക് അവനേയും കൊണ്ടുപോകും. 296 00:20:48,600 --> 00:20:50,280 ഒരു കാര്യം നിന്നോട് പറഞ്ഞേക്കാം... 297 00:20:51,000 --> 00:20:52,080 ഈ കവർച്ചയിൽ.. 298 00:20:52,600 --> 00:20:55,160 ഞാനോ വേറെയാരെങ്കിലുമോ ഒന്നും കുളമാക്കാൻ പോകുന്നില്ല , 299 00:20:56,120 --> 00:20:59,880 ആരെങ്കിലും കുളമാക്കിയാൽ, അയാളുടെ ജീവിതം ഞാൻ നശിപ്പിക്കും. 300 00:21:06,840 --> 00:21:08,960 ഇവിടെയുള്ള എല്ലാവരുടെയും പ്ലാനുകളിൽ വെച്ച് ഏറ്റവും നല്ലത്.. 301 00:21:09,520 --> 00:21:12,040 നിന്റെ പ്ലാനാണ്. 302 00:21:15,960 --> 00:21:17,400 പിന്നെ ഞാൻ നിന്നോട് വേറൊരു കാര്യം ചോദിക്കട്ടെ. 303 00:21:21,880 --> 00:21:22,880 നിനക്ക് ടെക്കീല ഇഷ്ടമാണോ? 304 00:21:23,000 --> 00:21:32,000 മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs 305 00:22:34,960 --> 00:22:37,600 ഇപ്പോ അതിരാവിലെ 4:03 ആയി. 306 00:22:39,760 --> 00:22:41,360 അതിരാവിലെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്. 307 00:22:44,120 --> 00:22:45,240 പ്ലാസ്റ്റിക്ക് എക്‌പ്ലോസീവിനെ കുറിച്ച്. 308 00:22:45,880 --> 00:22:46,720 സോറി. 309 00:22:47,800 --> 00:22:50,200 ക്ലാസിന് വേണ്ടി നിങ്ങളൊന്ന് വിശ്രമിച്ചിരുന്നെങ്കിൽ നന്നായിരുന്നു. 310 00:22:50,920 --> 00:22:52,640 - ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. -പോയി കിടക്ക്. 311 00:22:52,840 --> 00:22:55,000 -നമ്മൾ 3 പേരും കൂടെയോ? - ഓരോരുത്തരും അവരവരുടെ ബെഡിൽ പോയി കിടക്കാൻ. 312 00:22:55,160 --> 00:22:57,240 പൈജാമയിൽ നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ട്, പ്രൊഫെസ്സർ. 313 00:22:57,560 --> 00:22:58,440 പോ...പോ.. 314 00:23:00,640 --> 00:23:01,480 പോയി കിടക്ക്. 315 00:23:07,680 --> 00:23:09,960 പിന്നെ നീ... നീ ആ ലൈറ്റും പിടിച്ചുകൊണ്ട്... 316 00:23:10,200 --> 00:23:12,880 അയാളെന്നെ ശരിക്കും മൂഡാക്കുന്നുണ്ട്. ശരിക്കും മൂഡാക്കുന്നുണ്ട്. 317 00:23:12,960 --> 00:23:15,800 -അയാളെന്നെ ശരിക്കും മൂഡാക്കുന്നുണ്ട്.! -ശരിക്കും? എനിക്ക് മനസ്സിലായതേയില്ല. 318 00:23:16,040 --> 00:23:16,920 നീ ശ്രദ്ധിച്ചോ? 319 00:23:17,000 --> 00:23:18,400 -പിന്നില്ലേ. -അയാൾ ശ്രദ്ധിക്കട്ടെ. 320 00:23:19,520 --> 00:23:20,640 എന്തൊരു ബഹളമായിരുന്നു ! 321 00:23:39,680 --> 00:23:40,640 ഈശോയേ... 322 00:23:43,040 --> 00:23:44,600 മോണിക്ക. ഏയ്... ഏയ്. 323 00:23:46,520 --> 00:23:49,680 -നീയെന്താ ഇവിടെ? ഭ്രാന്താണോ? - എനിക്ക് നല്ല സുഖം തോന്നുന്നില്ല. 324 00:23:51,720 --> 00:23:53,960 മരുന്ന് കാരണമാണെന്ന് തോന്നുന്നു. എനിക്ക് വയ്യാതായി. 325 00:23:54,800 --> 00:23:55,920 ആ മരുന്ന്. 326 00:23:56,720 --> 00:23:59,200 അതായിരിക്കും, ആ മരുന്ന്. അതേ, മോളേ. അതായിരിക്കും. 327 00:24:03,480 --> 00:24:06,360 ഓഹ്! തീപോലെ പൊള്ളുന്നുണ്ടല്ലോ! 328 00:24:06,440 --> 00:24:08,360 ഇവളെ എത്രയും പെട്ടെന്നിവിടെ നിന്നും പുറത്ത് ഇറക്കണം. 329 00:24:08,680 --> 00:24:10,400 -ഞാൻ സഹായിക്കാം -നിക്ക്, നിക്ക്. 330 00:24:11,400 --> 00:24:12,600 എന്നെയൊന്ന് ഒറ്റയ്ക്ക് വിടാമോ? 331 00:24:12,760 --> 00:24:13,600 -കുറച്ചു നേരത്തേക്ക്? -ശരി. 332 00:24:14,080 --> 00:24:14,960 പ്ലീസ്. 333 00:24:28,320 --> 00:24:29,400 അച്ഛന് എന്ത് തോന്നുന്നു? 334 00:24:33,720 --> 00:24:36,280 അവൾക്ക് നല്ല സുഖമില്ല തീരെ വയ്യെന്ന് തോന്നുന്നു. 335 00:24:37,680 --> 00:24:41,000 നമ്മളാ വെടിയുണ്ട വെളിയിൽ എടുത്തില്ലെങ്കിൽ, അവളുടെ കാര്യം തീർന്നു. 336 00:24:41,200 --> 00:24:42,800 അച്ഛാ, ഒന്ന് സമാധാനപ്പെട്, ഓക്കേ? 337 00:24:43,240 --> 00:24:44,280 അവൾക്ക് കുഴപ്പമൊന്നുമുണ്ടാകില്ല. 338 00:24:46,560 --> 00:24:48,160 നീയെന്തിനാ അവളെ വെടിവെച്ചത്? 339 00:24:51,880 --> 00:24:55,360 ബെർലിൻ അവളെ കൊല്ലാൻ പോകുവായിരുന്നു. എനിക്ക് വേറെ വഴിയില്ലായിരുന്നു. 340 00:24:58,360 --> 00:24:59,440 നായീന്റെ മോൻ. 341 00:25:00,480 --> 00:25:03,200 അവന് ആരെയെങ്കിലും കൊല്ലണമെന്നുണ്ടെങ്കിൽ, കാഞ്ചി വലിക്കേണ്ടത് അവനാണ്, നീയല്ല. 342 00:25:04,560 --> 00:25:05,960 നമ്മൾ കവർച്ച ചെയ്യാനാണ് വന്നത്. 343 00:25:06,200 --> 00:25:08,560 ആൾക്കാരെ കൊല്ലാനോ രക്ഷിക്കാനോ അല്ല. 344 00:25:08,680 --> 00:25:10,240 നമ്മൾ മറ്റുള്ള എല്ലാവരെക്കാളും.. 345 00:25:10,320 --> 00:25:12,800 -താഴെ കിടയിലുള്ളവരാണ്. -അച്ഛാ, ഒന്ന് സമാധാനപ്പെട്. 346 00:25:12,920 --> 00:25:14,000 സമാധാനപ്പെട്. 347 00:25:20,880 --> 00:25:23,000 മോണിക്ക, ഇതുവരെ കഴിഞ്ഞില്ലേ? 348 00:25:23,680 --> 00:25:24,520 കഴിഞ്ഞു. 349 00:25:36,920 --> 00:25:39,200 -വാ നമുക്ക് പോകാം. -റക്കേൽ, ഒരു സെക്കന്റ്. 350 00:25:41,120 --> 00:25:42,360 എനിക്ക് സംസാരിക്കണം. 351 00:25:42,760 --> 00:25:44,320 എനിക്ക് മെഡിക്കൽ ടീമിൽ നുഴഞ്ഞു കയറണം. 352 00:25:45,200 --> 00:25:47,440 ഇല്ല. വേറെയാരെങ്കിലും പൊയ്ക്കോളും, നീ പോകണ്ട. 353 00:25:48,000 --> 00:25:51,120 അതേ. എപ്പോഴും എന്തിലാണെങ്കിലും എന്നേക്കാൾ നല്ല ആരെങ്കിലും കാണുമല്ലോ! 354 00:25:59,560 --> 00:26:01,720 റക്കേൽ, ഞാനൊരു ഫയർ ആർമ് എക്സ്പെർട്ടാണ്. 355 00:26:02,240 --> 00:26:05,240 എനിക്കവിടെ കയറി ഒറ്റ നോട്ടത്തിൽ പറയാൻ കഴിയും അവരുടെ കൈയിൽ എത്ര തോക്കുണ്ട് . 356 00:26:05,320 --> 00:26:06,920 ഏത് ടൈപ്പ് ആണെന്നും അത് വ്യാജമാണോ അല്ലേന്ന് വരെ . 357 00:26:08,560 --> 00:26:10,480 ആരാണ് ഈ കവർച്ചക്കാരെന്ന് നമുക്ക് അറിയാൻ കഴിയും. 358 00:26:13,440 --> 00:26:14,280 നീ പറഞ്ഞത് ശരിയാണ്. 359 00:26:15,720 --> 00:26:17,760 നീ എന്റെ കൂടെ വന്ന് ഡോക്ടര്‍മാരെ സംരക്ഷിച്ചോണം. 360 00:26:18,640 --> 00:26:20,400 ഇനി ഞാൻ പറയാം എന്താ നമ്മൾ ചെയ്യാൻ പോകുന്നതെന്ന്. 361 00:26:21,560 --> 00:26:23,000 നേരത്തെ ഞാനൊരു വെടിയൊച്ച കേട്ടു. 362 00:26:23,560 --> 00:26:26,040 ആ പോലീസുകാർ. ബന്ദിയെ വെടിവെച്ചു. 363 00:26:27,440 --> 00:26:28,920 - ബന്ദിയെയോ? -അതേ. 364 00:26:30,360 --> 00:26:31,320 ആരെ? 365 00:26:34,240 --> 00:26:35,080 ആരെ? 366 00:26:37,240 --> 00:26:38,920 ആരെയാ പോലീസ് വെടിവെച്ചത്? 367 00:26:41,080 --> 00:26:42,320 ഫാക്ടറിയുടെ മാനേജറിനെ. 368 00:26:43,680 --> 00:26:44,600 ആർതുറോനെയോ? 369 00:26:46,520 --> 00:26:47,800 പോലീസ് ആർതുറോനെ കൊന്നോ? 370 00:26:48,600 --> 00:26:50,160 ഇല്ല. കൊന്നില്ല. 371 00:26:50,840 --> 00:26:52,440 -അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ? -ഇല്ല. 372 00:26:52,560 --> 00:26:53,440 അദ്ദേഹത്തിന് ജീവനുണ്ടോ? 373 00:26:54,760 --> 00:26:56,280 -ആർതുറോ ഓക്കേയല്ലേ? -അയാൾക്ക് കുഴപ്പമൊന്നുമില്ല. . 374 00:26:56,440 --> 00:26:57,640 -ഉറപ്പാണോ? -അതേന്നേ. 375 00:26:58,800 --> 00:27:00,400 -അദ്ദേഹം ഓക്കേയാണോ? -ഒരു സർജൻ.. 376 00:27:00,560 --> 00:27:01,440 അയാളുടെ ടീമിനൊപ്പം വരുന്നുണ്ട്. 377 00:27:01,840 --> 00:27:03,480 അയാൾ വന്ന് സർജറി ചെയ്ത് അയാളെ രക്ഷിക്കും. 378 00:27:03,640 --> 00:27:04,880 -അദ്ദേഹത്തെ സർജറി ചെയ്യാൻ പോകുവാണോ? -അതേ. 379 00:27:07,760 --> 00:27:09,200 അദ്ദേഹത്തോട് നീ പറയണം ഞാൻ ജീവനോടെയുണ്ടെന്ന്. 380 00:27:09,920 --> 00:27:11,440 നീയത് ആർതുറോയോട് പറയണം. 381 00:27:12,000 --> 00:27:15,280 -പറഞ്ഞ കേട്ടോ? -ആരും ഒന്നും പറയാൻ പോകുന്നില്ല. 382 00:27:15,360 --> 00:27:17,880 കാരണം മോൾക്ക് കുഴപ്പമൊന്നുമുണ്ടാകില്ല. അയാൾക്കും കുഴപ്പമൊന്നുമുണ്ടാകില്ല. 383 00:27:18,040 --> 00:27:20,000 കമോൺ. നമുക്കാ മുറിവ് ഒന്ന് നോക്കാം. 384 00:27:20,720 --> 00:27:21,680 സമാധാനപ്പെട്. 385 00:27:22,120 --> 00:27:25,960 അദ്ദേഹം അതിന് സ്വയം കുറ്റപ്പെടുത്തും. അദ്ദേഹം പറഞ്ഞിട്ടാ ഞാൻ ഫോൺ എടുത്തത്. 386 00:27:26,120 --> 00:27:27,720 അതുകൊണ്ട് അദ്ദേഹം കാരണമാണ് ഞാൻ മരിച്ചതെന്ന് കരുതും. 387 00:27:29,640 --> 00:27:31,760 ഞാൻ ജീവനോടെയുണ്ടെന്ന് നീ അദ്ദേഹത്തോട് പറയണം, ഓക്കേ? 388 00:27:34,440 --> 00:27:35,720 അദ്ദേഹത്തിന്റെ മകനും ജീവനോടെയുണ്ടെന്ന്. 389 00:27:40,440 --> 00:27:41,560 നീ ഗർഭിണിയാണോ? 390 00:27:47,520 --> 00:27:48,440 അടിപൊളി. 391 00:27:49,760 --> 00:27:51,040 അഭിനന്ദനങ്ങൾ. 392 00:27:52,640 --> 00:27:54,720 -എനിക്കൊരു പേന തരാമോ? -ഓക്കേ. 393 00:28:00,200 --> 00:28:01,040 എപ്പോൾ? 394 00:28:03,280 --> 00:28:04,120 നന്ദി.. 395 00:28:05,960 --> 00:28:06,800 ഏഞ്ചെൽ! 396 00:28:15,800 --> 00:28:17,960 നമ്മുടെ ഓഫീസര്‍മാരെ ആ കെട്ടിടത്തിന് ഉള്ളിലേക്ക് അയക്കാൻ ഞാൻ തീരുമാനിച്ചു. 397 00:28:18,200 --> 00:28:20,400 ഈ മെഡിക്കൽ ടീമിനെ അകത്തേക്ക് അയക്കുന്ന സാഹചര്യം ഉപയോഗിച്ചായിരിക്കും അത് ചെയ്യുന്നത്. 398 00:28:20,560 --> 00:28:23,440 ഈ ആംബുലൻസിൽ സവാരി ചെയ്യുന്ന സമയത്ത് നീയെടുക്കുന്ന തീരുമാനങ്ങളൊക്കെ കൊള്ളാം . 399 00:28:24,240 --> 00:28:27,400 പക്ഷേ ഒരു അക്രമം ഉണ്ടാകാതിരിക്കാൻ വേണ്ടി ഗവണ്മെന്റിന്റെ ആഗ്രഹങ്ങൾക്ക്... 400 00:28:27,560 --> 00:28:29,040 അനുസരിച്ച് മാത്രമേ ഞാൻ പ്രതികരിക്കൂ. 401 00:28:29,360 --> 00:28:30,200 വൗ! 402 00:28:30,880 --> 00:28:33,400 CNI ഓഫീസർ പെട്ടെന്നങ്ങോട്ട് സമാധാന പ്രിയനായോ? 403 00:28:33,760 --> 00:28:36,240 തനിക്കായിരുന്നില്ലേ അങ്ങോട്ട് ടാങ്കും കൊണ്ട് പോകണമെന്നുണ്ടായിരുന്നത്? 404 00:28:36,400 --> 00:28:38,840 എനിക്കവരെ ഒട്ടും പ്രതീക്ഷിക്കാത്തപ്പോ പിടിച്ച്, കഴിയുന്നതും വേഗം ഇത് അവസാനിപ്പിക്കണമെന്നായിരുന്നു. 405 00:28:39,440 --> 00:28:41,520 പക്ഷേ ഇപ്പോ ഏറ്റവും പ്രധാനം ആർക്കും ഒന്നും സംഭവിക്കരുതെന്നതാണ്. 406 00:28:41,600 --> 00:28:44,440 അതുകൊണ്ട് അവരോട് ചർച്ച ചെയ്തുകൊണ്ട് കാത്തിരിക്കാനാണ് ഞാൻ പറയുന്നത്. 407 00:28:45,760 --> 00:28:48,120 മുഴുവൻ ദിവസവും നീയാണ് ഏറ്റവും ബെസ്റ്റ് എന്നും വിശ്വസിച്ച്.. ഒരു തീരുമാനവും.. 408 00:28:48,200 --> 00:28:51,000 എടുക്കാൻ കഴിയാതെ ഒരു ഹോസ്റ്റേജ് ക്രൈസിസ് ടോക്ക്.. 409 00:28:52,160 --> 00:28:54,320 ഷോയിൽ പങ്കെടുക്കുന്നതുപോലെ ഇരിക്കുന്നത് ശരിക്കും നിരാശയുണ്ടാക്കുന്നുണ്ടല്ലേ? 410 00:28:54,600 --> 00:28:56,320 ഇൻസ്പെകടർ, ഞാൻ കടിക്കാനൊന്നും പോകുന്നില്ല. 411 00:28:56,440 --> 00:29:00,760 കാരണം എനിക്കറിയാം ഒരു പ്രായം കഴിയുമ്പോ ഹോർമോൺ നിയന്ത്രണം ഏറ്റെടുക്കുമെന്ന്. 412 00:29:01,560 --> 00:29:04,480 -അതെന്റെ അമ്മ കാരണം അറിയാം. -എങ്ങോട്ടാ? 413 00:29:05,080 --> 00:29:07,800 എനിക്കിതെല്ലാം അറിയിക്കണം അത് നിനക്ക് മനസ്സിലാക്കാമല്ലോ. 414 00:29:08,280 --> 00:29:09,120 തീർച്ചയായും. 415 00:29:13,360 --> 00:29:16,560 ഇതുവരെ കിഡ്നാപ്പേഴ്‌സ് നമ്മളെക്കാൾ ഒരുപടി മുന്നിലായിരുന്നു. 416 00:29:16,720 --> 00:29:19,280 എല്ലാം പ്ലാൻ ചെയ്തിരുന്നു. ഈ ഒരു വെടിവെപ്പ് ഒഴിച്ച്. 417 00:29:19,720 --> 00:29:21,520 ഇതാണ് പ്ലാൻ പ്രകാരമല്ലാതെ നടക്കുന്ന ആദ്യത്തെ കാര്യം. 418 00:29:21,600 --> 00:29:23,000 അതുകൊണ്ട് നമ്മളിത് മുതലാക്കണം. 419 00:29:24,800 --> 00:29:27,520 അവരുടെ ക്യാമറകളുടെ കണ്ണിൽ പെടാതെ അകത്ത് കയറാനുള്ള ഏക വഴി.. 420 00:29:27,680 --> 00:29:30,120 ഈ മണ്ണിന് അടിയിലൂടെ മുന്നോട്ട് പോകുകയാണ്. 421 00:29:30,200 --> 00:29:32,320 അത് നമ്മളെ നേരെ ബേസ്മെന്റിൽ എത്തിക്കും. 422 00:29:32,480 --> 00:29:34,040 അത് വെന്റിലേഷൻ നോസിൽ ആണ്. 423 00:29:34,160 --> 00:29:36,720 അത് 7 മാസങ്ങൾക്ക് മുൻപ് പ്രെസ്സിൽ നിന്നുള്ള ചൂട് കളയാൻ വേണ്ടി പിടിപ്പിച്ചതാണ്. 424 00:29:36,800 --> 00:29:37,800 അതിന്റെ പണി ഇപ്പോഴും നടക്കുന്നതേയുള്ളൂ. 425 00:29:38,040 --> 00:29:42,440 -അതവിടെയുള്ളത് ചിലപ്പോ അവർക്കറിയില്ലായിരിക്കും. -നിങ്ങളിൽ രണ്ട് പേർ അത് വഴി പോകണം. 426 00:29:43,040 --> 00:29:46,000 ദേ ഈ ഓഫീസർ ഗാർഷ്യ ലോബോയും ഞാനും കൂടി പോകാം. 427 00:29:46,160 --> 00:29:48,120 ശരി. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ റൂബിയോ.. 428 00:29:48,280 --> 00:29:51,160 രണ്ട് സർജന്മാരോടൊപ്പം ഒരു നേഴ്‌സ് ആയിട്ട് അകത്ത് എത്തും. 429 00:29:51,480 --> 00:29:53,960 06:09 PM. എല്ലാവരും സമയം ഒരേപോലെ ആക്കി വെച്ചോ. 430 00:29:54,040 --> 00:29:56,640 " 06:15 PM ന് മെഡിക്കൽ ടീം അകത്തേക്ക് വരും. 431 00:29:56,800 --> 00:29:58,480 ഹെഡ് ഓഫ് ഇന്റേണൽ മെഡിസിൻ പറയുന്നത് അനുസരിച്ച്.. 432 00:29:58,600 --> 00:30:00,680 സർജറി ചെയ്യാൻ 30 മിനിറ്റ് തികച്ച് വേണ്ടി വരില്ല. 433 00:30:01,320 --> 00:30:04,320 പക്ഷേ അവർക്ക് രാത്രി കൃത്യം 7 മണിയാകുന്നതുവരെ അത് തുടരാം. 434 00:30:04,880 --> 00:30:06,160 ഡോക്ടര്‍ന്മാർ പുറത്തേക്ക് പോകുമ്പോൾ.. 435 00:30:06,240 --> 00:30:08,960 അവരെ നോക്കാൻ ഒരുപാട് കിഡ്നാപ്പേഴ്‌സ് ഉണ്ടാകും. 436 00:30:09,040 --> 00:30:12,280 അപ്പോഴായിരിക്കും സൗരസും ലോബോയും മണ്ണിനടിയിൽ കൂടി അകത്തേക്ക് കയറുന്നത്. 437 00:30:13,640 --> 00:30:17,000 അവർ ബേസ്മെന്റിലേയ്ക്ക് ചുവപ്പ് വസ്ത്രം ധരിച്ച് ഡാലിയുടെ മുഖംമൂടികളും വെച്ചായിരിക്കും വരുന്നത്. 438 00:30:17,160 --> 00:30:18,760 അവർ ബന്ദികളുടെ ഇടയിൽ കടന്ന് കൂടും. 439 00:30:19,160 --> 00:30:22,160 എല്ലാം വളരെ കൃത്യമായി ചെയ്താൽ മാത്രമേ നമുക്കിതിൽ വിജയിക്കാൻ കഴിയൂ. 440 00:30:22,480 --> 00:30:23,640 ഇൻസ്‌പെക്ടർ! 441 00:30:23,920 --> 00:30:26,920 -ആർതുറോ റോമന്റെ ഭാര്യ എത്തിയിട്ടുണ്ട്. - ഒരു നിമിഷം, പ്ലീസ് 442 00:30:27,680 --> 00:30:28,960 സൗരസ്, തുടങ്ങിക്കോ. 443 00:30:30,440 --> 00:30:32,400 ഡോക്ടര്‍മാരെ നോക്കിക്കോണം. സൂക്ഷിച്ചോണം. 444 00:30:32,680 --> 00:30:34,160 ഓപ്പറേഷന് തയ്യാറായിക്കോ. 445 00:30:35,280 --> 00:30:37,360 എന്താ സംഭവിച്ചത്? എന്റെ ഭർത്താവ് ഓക്കേയാണോ? 446 00:30:38,000 --> 00:30:39,640 നിങ്ങളുടെ ഭർത്താവിന് ബോധമുണ്ട്. ഇപ്പോൾ കുഴപ്പമില്ല. 447 00:30:39,920 --> 00:30:41,200 അയാളെ അറിയാതെ വെടിവെച്ചിട്ടതാണ്. 448 00:30:41,560 --> 00:30:44,840 -വെടിവെച്ചോ? എന്താ ഈ പറയുന്നത്? -അയാൾക്ക് പരിക്കുണ്ട്, പക്ഷേ ജീവനോടെയുണ്ട്. 449 00:30:45,560 --> 00:30:47,320 സമാധാനപ്പെട് . കാം ഡൗൺ. 450 00:30:48,080 --> 00:30:50,720 കിഡ്നാപ്പേഴ്സ് ഒരു സർജിക്കൽ ടീമിനെ അകത്തേയ്ക്ക് കയറാൻ അനുവദിച്ചിട്ടുണ്ട്. 451 00:30:50,800 --> 00:30:52,440 അയാളെ എത്രയും പെട്ടെന്ന് സർജറി ചെയ്യും. 452 00:30:53,680 --> 00:30:57,040 സോറി, പക്ഷേ...ഞാൻ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല, സോറി. 453 00:30:57,240 --> 00:30:58,080 സമാധാനപ്പെടൂ. 454 00:30:58,760 --> 00:31:00,160 എല്ലാം ശരിയാകും. 455 00:31:00,840 --> 00:31:02,480 -ഒന്ന് ഇരിക്ക്. -താങ്ക്സ്. 456 00:31:02,960 --> 00:31:04,800 -ഇപ്പൊ നിങ്ങൾക്ക് ഭർത്താവിനോട് സംസാരിക്കാമോ? - മ്മ്... 457 00:31:05,560 --> 00:31:06,680 ഇത് പിടിച്ചോ. 458 00:31:08,120 --> 00:31:09,120 അൽമാൻസ, അത് റെക്കോർഡ് ചെയ്തോ! 459 00:31:10,120 --> 00:31:12,160 നമ്മളിപ്പോ തന്നെ ആ വെടിയുണ്ട വെളിയിൽ എടുക്കണം. 460 00:31:16,680 --> 00:31:17,760 അച്ഛൻ ചെയ്യ്, . 461 00:31:18,640 --> 00:31:20,120 അച്ഛനല്ലേ കൂടുതൽ ചോര കണ്ട് അറപ്പ് മാറിയിട്ടുള്ളത് 462 00:31:21,000 --> 00:31:23,000 മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs 463 00:31:24,240 --> 00:31:26,560 പ്രൊഫെസ്സർ നമുക്ക് തന്ന സർജിക്കൽ കിറ്റ് എവിടെ? 464 00:31:26,640 --> 00:31:28,480 -അതിലൊരു സ്കാൽപെൽ ഉണ്ട്. -ബെർലിന്റെ കയ്യിലാണ്. 465 00:31:29,200 --> 00:31:30,040 ഈശോയേ. 466 00:31:30,120 --> 00:31:32,480 അത് അവനോട് ചോദിക്കുന്നത് അത്ര നല്ല ബുദ്ധിയാണെന്ന് തോന്നുന്നില്ല. 467 00:31:33,280 --> 00:31:35,920 ആ സർജൻസ്! പോ പോയി അവരുടേന്ന് അടിച്ചോണ്ട് വാ. വേഗം 468 00:31:36,080 --> 00:31:38,040 -ഓക്കേ. -നിക്ക്! നിക്ക്! 469 00:31:38,760 --> 00:31:40,040 അദ്ദേഹത്തിന് ഈ നോട്ട് കൊടുക്ക്, പ്ലീസ്. 470 00:31:50,720 --> 00:31:52,400 ഞാനിപ്പോ മുറിവ് വൃത്തിയാക്കും, ഓക്കേ? 471 00:31:53,280 --> 00:31:55,080 റിലാക്സ്. മോൾക്ക് ഒന്നും സംഭവിക്കില്ല. 472 00:31:59,520 --> 00:32:02,440 -"ഹലോ?" -പ്രൊഫെസ്സർ, ആർതുറോ റോമന്റെ ഭാര്യ ഇവിടെയുണ്ട്. 473 00:32:03,480 --> 00:32:04,320 ഓക്കേ. 474 00:32:14,200 --> 00:32:15,120 ആർതുറോ. 475 00:32:16,560 --> 00:32:17,400 ആർതുറോ! 476 00:32:19,960 --> 00:32:21,440 നിങ്ങളുടെ ഭാര്യയുടെ പേരെന്താ? 477 00:32:23,280 --> 00:32:24,120 ലൗറ. 478 00:32:25,160 --> 00:32:27,280 എത്ര മനോഹരമായ പേര്. ഇനി നിനക്ക് ലൗറയോട് സംസാരിക്കാം. 479 00:32:28,600 --> 00:32:30,600 ഇത്തരം സന്ദർഭങ്ങളിൽ ഭാര്യയുമായി സംസാരിക്കുന്നത് ഒരാശ്വാസമായിരിക്കും. 480 00:32:32,080 --> 00:32:33,240 അവർ സമാധാനപ്പെടുത്തും. 481 00:32:33,840 --> 00:32:37,080 ഒരു ഡിസ്കോയിൽ ലഹരി തലയ്ക്ക് പിടിച്ച്.. 482 00:32:37,160 --> 00:32:40,000 നിൽക്കുമ്പോൾ ആരും ഭാര്യയെ ഓർക്കില്ല. പക്ഷേ... 483 00:32:40,680 --> 00:32:45,640 എന്തെങ്കിലും പ്രശ്നമുണ്ടായാലോ, അപകടമുണ്ടായാലോ, അല്ലെങ്കിൽ വെറുതെ ഒന്ന് പേടിച്ചാലോ.. 484 00:32:46,400 --> 00:32:47,520 കാര്യങ്ങളൊക്കെ ആകെ മാറും. 485 00:32:52,520 --> 00:32:54,840 നീയിപ്പോ ആ സെക്രട്ടറിയെ കുറിച്ചാണോ ആലോചിക്കുന്നത്? 486 00:32:55,800 --> 00:32:57,000 ങേ? ആണല്ലേ? 487 00:32:59,120 --> 00:32:59,960 അല്ല. 488 00:33:00,640 --> 00:33:02,760 അലസിപ്പിച്ച് കളയാവുന്ന ഗർഭമുള്ള... 489 00:33:03,240 --> 00:33:05,760 കാമുകിയെ ആര് ഓർക്കാൻ.. 490 00:33:06,280 --> 00:33:08,520 -അതോ ഒന്നുമില്ലേ? -തന്റെ പ്രസംഗമൊന്ന് നിർത്താമോ. 491 00:33:08,600 --> 00:33:09,440 ഞാൻ പറയുന്നത് കേൾക്ക്. 492 00:33:10,640 --> 00:33:11,680 നീ വിചിത്രമായിട്ട് എന്തെങ്കിലും പറഞ്ഞാൽ. 493 00:33:11,840 --> 00:33:13,200 ഞാൻ നിന്നെ വെടിവെച്ചങ്ങ് കൊല്ലും. 494 00:33:13,280 --> 00:33:15,320 അത് നിന്റെ ഭാര്യ ലൈവ് ആയിട്ട് കേൾക്കും.മനസ്സിലായോടാ? 495 00:33:26,280 --> 00:33:27,200 ഇൻസ്‌പെക്ടർ! 496 00:33:27,720 --> 00:33:29,160 അവരൊരു ഫോൺ ഓൺ ചെയ്യുന്നുണ്ട്. 497 00:33:30,120 --> 00:33:31,640 നമ്മളാ ഫോൺ ചോർത്തണം. 498 00:33:31,880 --> 00:33:33,840 എനിക്കതിലെ സെൽഫി ക്യാമറയും, മെയിൻ ക്യാമറയും കാണണം. 499 00:33:35,400 --> 00:33:36,880 ഇന്നാ, ഇന്നാ. 500 00:33:37,240 --> 00:33:38,560 "ഹലോ, പൊന്നേ." 501 00:33:40,160 --> 00:33:41,800 ആർതുറോ, പൊന്നേ, എങ്ങനെയുണ്ടിപ്പോ?. 502 00:33:42,080 --> 00:33:43,480 ഇല്ല, കുഴപ്പമില്ല. ഞാൻ ഓക്കേയാണ് 503 00:33:43,800 --> 00:33:45,560 -"അതൊരു ക്ളീൻ ഷോട്ട് ആയിരുന്നു." -ഇതിൽ പടങ്ങളൊന്നുമില്ല. 504 00:33:45,800 --> 00:33:48,560 ഒരു ക്യാമറയും ഇല്ല. എല്ലാം അവർ മൂടി വെച്ചിരിക്കുവാണ്. 505 00:33:49,000 --> 00:33:50,960 അവർ ഏതോ സർജനെ അകത്തേക്ക് അയക്കുന്നുണ്ട്. 506 00:33:52,960 --> 00:33:53,880 എനിക്കറിയാം. 507 00:33:54,760 --> 00:33:55,800 നോക്ക്, ഞാൻ... 508 00:33:56,560 --> 00:33:59,200 ഞാൻ നിങ്ങളെയും നമ്മൾ ചെയ്ത തെറ്റുകളെയും.. 509 00:33:59,720 --> 00:34:01,200 കുറിച്ച് ആലോചിക്കുകയായിരുന്നു. 510 00:34:01,360 --> 00:34:03,240 അതിനെ കുറിച്ചൊന്നും ആലോചിക്കണ്ട. പൊന്നേ. അതൊന്നുമില്ല. 511 00:34:03,640 --> 00:34:04,600 "ഇപ്പൊ അതൊന്നും വേണ്ട." 512 00:34:05,040 --> 00:34:06,640 മാത്രമല്ല, അതെന്റെ തെറ്റായിരുന്നു. 513 00:34:08,600 --> 00:34:11,800 എനിക്കറിയാം നമ്മൾ അത്ര രസത്തിലായിരുന്നില്ലെന്നും.. കുറച്ച് കാലമായി അത് അങ്ങനെയാണെന്നും. 514 00:34:12,080 --> 00:34:15,480 ഞാൻ നിന്നെയും നമ്മുടെ മക്കളെയും അവഗണിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാനൊരു സ്വാർത്ഥനായിരുന്നു. 515 00:34:17,120 --> 00:34:19,120 അതെല്ലാം മാറും. ഇതെന്റെ വാക്കാണ്, നീ കേൾക്കുന്നുണ്ടോ? 516 00:34:19,840 --> 00:34:21,440 "അതെല്ലാം മാറും. ഇതെന്റെ വാക്കാണ്, 517 00:34:22,480 --> 00:34:24,600 കഴിഞ്ഞ 10 വർഷമായിട്ട് നീ പറയുന്നുണ്ട് ഓസ്ട്രേലിയയിലുള്ള.. 518 00:34:24,720 --> 00:34:26,040 നിന്റെ സഹോദരിയെ കാണണമെന്ന്. 519 00:34:27,360 --> 00:34:29,760 അപ്പോൾ ..പിള്ളേർക്ക് ഇംഗ്ലീഷ് പഠിക്കാമെന്ന്.. 520 00:34:30,480 --> 00:34:32,240 പിന്നെ കംഗാരുവിനെയും കാണാല്ലോ. 521 00:34:33,480 --> 00:34:35,720 "അതായിരിക്കും പുറത്ത് പോകുമ്പോൾ ആദ്യം നമ്മൾ ചെയ്യാൻ പോകുന്ന കാര്യം " 522 00:34:36,760 --> 00:34:37,800 അതെങ്കിലും ഞാൻ നിനക്ക് ചെയ്ത് തരേണ്ടതാണ്.. 523 00:34:39,400 --> 00:34:40,640 അത് ഞാൻ നിനക്ക് വേണ്ടി ചെയ്യും. 524 00:34:41,120 --> 00:34:42,520 കാരണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. 525 00:34:42,760 --> 00:34:46,040 ഇത്രയും കൊല്ലം.. ജീവിതത്തിൽ ഏറ്റവും പ്രധാന്യം പണത്തിനും.. 526 00:34:47,560 --> 00:34:50,600 പദവിക്കുമാണെന്ന് കരുതി അതിന്റെ പിറകെ പോയി കളഞ്ഞുകുളിച്ചു. 527 00:34:51,120 --> 00:34:52,960 പക്ഷേ നീ മാത്രമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. 528 00:34:54,080 --> 00:34:55,480 നിന്നെ ഞാൻ ആദ്യം കണ്ട ആ നിമിഷം മുതൽ... 529 00:34:57,240 --> 00:34:58,880 അത് നീ മാത്രമായിരുന്നു. 530 00:35:01,720 --> 00:35:03,320 ഞാൻ സത്യമാണ് പറയുന്നത്.. 531 00:35:03,840 --> 00:35:05,600 ആ ദിവസം ഞാൻ ഓർക്കാൻ ശ്രമിച്ച സമയങ്ങളുണ്ട്. 532 00:35:06,600 --> 00:35:09,200 "എന്നിട്ട് ഞാൻ ആലോചിച്ചിരുന്നു.. നീ എന്ത് കുന്തമാണ് എന്നിൽ കണ്ടതെന്ന് "മോണിക്ക." 533 00:35:15,360 --> 00:35:16,200 "ലൗറ." 534 00:35:22,800 --> 00:35:24,440 നിങ്ങൾ അവിടെ നിന്നും എങ്ങനെ പുറത്തിറങ്ങാമെന്ന് മാത്രം ആലോചിക്ക്. 535 00:35:28,120 --> 00:35:29,440 "അതിനെ കുറിച്ച് മാത്രം. 536 00:35:30,280 --> 00:35:31,200 ഐ ലൗ യൂ." 537 00:35:32,040 --> 00:35:33,160 ഐ ലൗ യൂ, പൊന്നേ. 538 00:35:41,200 --> 00:35:42,040 നീ ഓക്കേയല്ലേ? 539 00:35:43,080 --> 00:35:44,000 സമാധാനപ്പെട്. 540 00:35:46,200 --> 00:35:48,040 നിനക്ക് നല്ല അനുഭവ പരിചയമുണ്ടല്ലോടാ, ആർതുറോ. 541 00:35:49,440 --> 00:35:52,640 നിന്റെ സെക്രട്ടറി... ഒരു വയറുമായി... 542 00:35:53,840 --> 00:35:57,560 ലൗറിറ്റ ഒരു 4x4 ൽ തന്റെ കുട്ടികളുമായി തന്നെയും കാത്തിരിക്കുന്നു. 543 00:35:57,840 --> 00:36:00,880 താൻ, ചുറ്റും പണവുമായി കിടക്കുന്നു, ഒരു സംഭവം തന്നെയാണേ. 544 00:36:02,920 --> 00:36:03,760 ബെർലിൻ! 545 00:36:04,200 --> 00:36:05,560 ഡോക്ടര്‍മാർ പുറത്തെത്തി. 546 00:36:08,280 --> 00:36:09,960 ക്ഷമിക്കണം, ഇപ്പോ വരാം. 547 00:36:15,880 --> 00:36:19,480 -അവർക്കെല്ലാവർക്കും അറിയാമോ എന്താ ചെയ്യേണ്ടതെന്ന്? -അറിയാം! തീർച്ചയായും അവർക്കറിയാം. 548 00:36:19,640 --> 00:36:20,920 നിങ്ങൾ തയ്യാറാണോ? 549 00:36:22,280 --> 00:36:23,200 അവർ തയ്യാറാണ്. 550 00:36:23,520 --> 00:36:24,360 മേഴ്‌സിഡസ്! 551 00:36:26,440 --> 00:36:27,320 നീ തയ്യാറാണോ? 552 00:36:28,520 --> 00:36:30,480 -അതേ, സർ. -എനിക്കിവളെ ഇവിടെ നിന്ന് പുറത്താക്കണം. 553 00:36:30,760 --> 00:36:33,040 റിയോ, ഇവളെ ഒരു ഓഫീസിലേക്ക് കൊണ്ടുപോ. 554 00:36:36,280 --> 00:36:37,280 നൈരോബി. 555 00:36:38,160 --> 00:36:41,000 മുഖംമൂടിയെടുത്ത് വെച്ചോ. 556 00:36:42,800 --> 00:36:45,160 എന്നിട്ട് എന്റെ കൂടെ വാ! റോക്ക് ആൻഡ് റോൾ! 557 00:36:59,400 --> 00:37:00,240 അകത്തേക്ക് വാ. 558 00:37:10,320 --> 00:37:11,840 എല്ലാം താഴെ വെച്ചേക്ക്. 559 00:37:13,280 --> 00:37:14,120 വാതിൽ അടക്ക്. 560 00:37:25,040 --> 00:37:26,160 മുന്നോട്ട് പോ. 561 00:37:34,200 --> 00:37:36,080 കൈകൾ തലയിൽ വെച്ച് കാൽ അകറ്റി വെക്ക്. 562 00:37:37,080 --> 00:37:38,320 നിങ്ങളെ പരിശോധിക്കാൻ പോകുവാ. 563 00:37:47,720 --> 00:37:49,400 അവനെ ഇവിടെ നിന്നൊന്ന് കൊണ്ട് പൊയ്ക്കേ. 564 00:38:06,360 --> 00:38:07,440 "ഞാൻ പറയുന്നത് കേൾക്ക്." 565 00:38:08,400 --> 00:38:10,520 നേഴ്‌സന്മാരിൽ ഒരാൾ വേഷം മാറി വന്ന പോലീസുകാരനാണ്. 566 00:38:10,680 --> 00:38:12,680 -അതാരാ? -"കണ്ണട വെച്ചയാൾ. 567 00:38:13,120 --> 00:38:14,520 അറിയാല്ലോ എന്താ ചെയ്യേണ്ടതെന്ന്. 568 00:38:14,600 --> 00:38:16,640 -കൃത്യമായിട്ടറിയാം. നമുക്കത് ചെയ്യാം. -ബെർലിൻ! 569 00:38:17,800 --> 00:38:20,280 അത് വളരെ കൃത്യമായിട്ട് ചെയ്യേണ്ട ഒരു ജോലിയാണ്. 570 00:38:20,760 --> 00:38:21,760 എനിക്കറിയാം. 571 00:38:24,240 --> 00:38:25,080 കൂട്ടരേ! 572 00:38:25,480 --> 00:38:27,200 കണ്ണട വെച്ച ആളാണ് പോലീസുകാരൻ. 573 00:38:29,120 --> 00:38:30,000 അവർ അകത്തേയ്ക്ക് വരും. 574 00:38:31,320 --> 00:38:34,320 ചിലപ്പോ ഒരു ആക്രമണത്തിന്റെ സമയത്ത്, അല്ലെങ്കിൽ ഏതെങ്കിലും അടിയന്തര ഘട്ടത്തിൽ... 575 00:38:34,400 --> 00:38:36,800 അതൊരു റെഡ് ക്രോസ്സിലെ ആളായോ പിസ്സാ വിൽക്കുന്ന ആളായോ ആകാം. 576 00:38:36,960 --> 00:38:41,480 പക്ഷേ അവർ വേഷം മാറി അകത്ത് കടക്കുമെന്ന കാര്യം ഉറപ്പാണ്. 577 00:38:42,640 --> 00:38:46,760 അതായിരിക്കും അവർക്കൊരു ട്രോജൻ ഹോഴ്‌സിനെ കൊടുക്കാൻ നമുക്ക് കിട്ടുന്ന അവസരം. 578 00:38:47,240 --> 00:38:48,440 അതെന്താണെന്ന് നിങ്ങൾക്ക് അറിയാമോ? 579 00:38:48,600 --> 00:38:51,120 -എനിക്കറിയില്ല, പക്ഷേ കേട്ടിട്ട് നല്ല പ്രാസമുണ്ട് -അല്ല! 580 00:38:52,360 --> 00:38:54,400 -ട്രോജൻ ഹോഴ്‌സ് എന്ന് പറയുന്നത്... -ഒരു സുന്ദരനായ കുതിരയായിരുന്നു. 581 00:38:54,960 --> 00:38:57,240 വാ അടച്ചുവെച്ച് ഇവിടെ ശ്രദ്ധിക്ക്, എന്റെ ഈശോയേ.. 582 00:38:57,520 --> 00:38:58,360 സോറി. 583 00:39:00,760 --> 00:39:01,600 എന്നോട് ക്ഷമിക്കണം. 584 00:39:04,280 --> 00:39:06,440 ഗ്രീക്ക്കാരും ട്രോജന്മാരും തമ്മിലൊരു യുദ്ധമുണ്ടായി. 585 00:39:08,200 --> 00:39:11,280 ഒരു ദിവസം അവരുടെ നഗരത്തിന് മുന്നിൽ തടികൊണ്ടുള്ള... 586 00:39:11,440 --> 00:39:13,960 ഒരു കുതിര ഇരിക്കുന്നത് ട്രോജന്മാർ കണ്ടു. അതൊരു വലിയ കുതിരയായിരുന്നു. 587 00:39:15,360 --> 00:39:16,440 അപ്പോൾ അഹങ്കാരം കാരണം... 588 00:39:16,520 --> 00:39:19,680 അവർ കരുതി ഗ്രീക്കുകാർ കീഴടങ്ങിയതുകൊണ്ട് നൽകിയ സമ്മാനമായിരിക്കുമെന്ന്. 589 00:39:19,760 --> 00:39:21,240 അതുകൊണ്ട് അവർ കവാടം തുറന്ന്.. 590 00:39:21,920 --> 00:39:23,200 അതെടുത്ത് അകത്ത് വെച്ചു. 591 00:39:24,080 --> 00:39:26,320 പക്ഷേ അവർക്കറിയില്ലായിരുന്നു ആ കുതിര.. 592 00:39:27,400 --> 00:39:29,560 പൊള്ളയാണെന്നും അതിൽ നിറയെ ഗ്രീക്ക് യോദ്ധാക്കൾ ആണെന്നും. 593 00:39:32,640 --> 00:39:34,680 അന്ന് രാത്രി ട്രോജന്മാർ യുദ്ധത്തിൽ തോറ്റു. 594 00:39:38,680 --> 00:39:41,280 അതുതന്നെയാണ് നമ്മളും ചെയ്യാൻ പോകുന്നത്. 595 00:39:47,120 --> 00:39:48,560 അവർ അകത്തേയ്ക്ക് കയറാൻ ശ്രമിക്കുമ്പോൾ.. 596 00:39:50,000 --> 00:39:52,120 അവർ യുദ്ധം ജയിച്ചു കൊണ്ടിരിക്കുകയാണെന്ന് വിചാരിക്കുമ്പോൾ നമ്മളത് ചെയ്യും. 597 00:40:09,800 --> 00:40:12,360 നിങ്ങളുടെ മെറ്റൽ കൊണ്ടുള്ള എല്ലാ സാധനങ്ങളും ആ ട്രേയിൽ ഇട്‌. 598 00:40:13,480 --> 00:40:14,560 കണ്ണടകൾ.. 599 00:40:15,000 --> 00:40:15,840 വാച്ചുകൾ. 600 00:40:16,240 --> 00:40:17,520 പിന്നെ കൈയ്യിൽ ആയുധങ്ങളോ മൈക്രോഫോണുകളോ എന്തെങ്കിലും.. 601 00:40:17,920 --> 00:40:20,400 ഉണ്ടെങ്കിൽ അതും അവിടെ വെച്ചേക്ക്. 602 00:40:20,560 --> 00:40:22,960 ഏതെങ്കിലും തരത്തിലുള്ള റേഡിയോ ഫ്രീക്വൻസികൾ ഉണ്ടോന്ന് നോക്കാൻ പോകുവാണ്. 603 00:40:24,120 --> 00:40:26,440 നിങ്ങളുടെ ഷൂവും ഊരിയിട്ടേക്ക്. 604 00:40:30,000 --> 00:40:31,280 ഇനി കിടക്ക്. 605 00:40:31,960 --> 00:40:32,800 തറയിൽ. 606 00:40:37,080 --> 00:40:37,960 കൊള്ളാം.. 607 00:40:38,200 --> 00:40:39,200 പാറ്റകളെ പോലെ. 608 00:41:09,400 --> 00:41:10,280 എഴുന്നേൽക്ക്. 609 00:41:13,480 --> 00:41:14,680 നിങ്ങളുടെ ഷൂസ് ഇട്ടോ. 610 00:41:20,360 --> 00:41:21,360 കണ്ണടകൾ മാത്രം എടുത്തോ. 611 00:41:21,960 --> 00:41:22,960 അത് നിങ്ങൾക്ക് ആവശ്യം വരും. 612 00:41:24,480 --> 00:41:28,800 "ഇനി ഇവിടേക്ക് സ്വാഗതം..എല്ലാവരും സാധനങ്ങളൊക്കെ എടുത്ത് പിറകെ വന്നോ. 613 00:41:29,000 --> 00:41:29,960 താങ്ക്സ്." 614 00:42:00,000 --> 00:52:29,960 പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 615 00:52:31,000 --> 00:52:39,000 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ www.facebook.com/msonepage 85304

Can't find what you're looking for?
Get subtitles in any language from opensubtitles.com, and translate them here.